വീടിന് തീപിടിച്ചു ; കുടുംബത്തിലെ 4 പേര് മരിച്ചു.

നിവ ലേഖകൻ

Fire accident delhi
Fire accident delhi

ദില്ലിയിലെ ഓള്ഡ് സീമാപുരിയിലെ വീടിന് തീപിടിച്ച സംഭവത്തിൽ കുടുംബത്തിലെ നാല് പേര് മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വാഴ്ച പുലര്ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.ഉടന് തന്നെ ഫയര്ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചെങ്കിലും വീട്ടിലുള്ളവരെ രക്ഷപെടുത്താനായില്ല.

ഹരിലാല്(58), ഭാര്യ റീന(55), മകന് ആശു(24), മകള് രോഹിണി(18) എന്നിവരാണ് മരണപ്പെട്ടത്.

മൂന്ന് നില കെട്ടിടത്തിന്റെ മൂന്നാമത്തെ ഫ്ലോറില് നിന്നുമാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്.നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

ഹരിലാലിന്റെ 22 കാരനായ മറ്റൊരു മകന് അക്ഷയ് രക്ഷപ്പെട്ടിട്ടുണ്ട്.ഇയാള് രണ്ടാം നിലയിലായിരുന്നു ഉറങ്ങിയിരുന്നത്.എന്നാൽ മറ്റുള്ളവരെല്ലാം തീപിടുത്തമുണ്ടായ മൂന്നാം നിലയിലായിരുന്നു ഉണ്ടായിരുന്നത്.

സര്ക്കാര് ജീവനക്കാരനായ ഹരിലാല് അടുത്ത വര്ഷം മാര്ച്ചില് ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണപ്പെട്ടത്.

കൊതുകിനെ കൊല്ലാനുള്ള മൊസ്കിറ്റോ കോയിലിൽ നിന്നും തീപിടിച്ചതാണ് അപകടമുണ്ടാകാൻ കാരണമായതെന്നാണ് പിലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story highlight : 4 Members Of Family Killed In House Fire accident.

  സോനു നിഗമിന് നേരെ കല്ലേറ്; ഡി.ടി.യുവിലെ പരിപാടി പാതിവഴിയിൽ അവസാനിപ്പിച്ചു
Related Posts
ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള Read more

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്
Motorola Edge 60 Fusion

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറങ്ങി. 12 ജിബി Read more

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ
cyber fraud

ഒഡീഷയിലെ മുൻ ഐടി മന്ത്രിക്ക് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.4 കോടി രൂപ Read more

  സിഎ ഫൈനൽ പരീക്ഷ ഇനി വർഷത്തിൽ മൂന്ന് തവണ
കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തി
Kozhikode missing woman

കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിലെ നിസാമുദീൻ ബസ് Read more