മഴക്കെടുതി ; ഒരാഴ്ചയ്ക്കിടെ 39 മരണം.

നിവ ലേഖകൻ

heavy rain 39 killed
heavy rain 39 killed
Photo credit – ANI

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ 39 മരണങ്ങൾ.ഒക്ടോബർ 12 മുതൽ 19 വരെയുള്ള ദിവസങ്ങൾക്കിടെ 39 പേർക്ക് ജീവൻ നഷ്ടമായതായി റവന്യുമന്ത്രി കെ. രാജൻ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഴക്കെടുതിയിൽപ്പെട്ട 5 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് 12 എൻഡിആർഎഫ് സംഘങ്ങളെ നിയമിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സാഹചര്യം കണക്കാക്കി റെഡ് അലേർട്ട് പോലെയുള്ള മുൻ കരുതൽ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി രാജൻ കൂട്ടിച്ചേർത്തു.


മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും മന്ത്രി വ്യക്തമാക്കി.

Story highlight : 39 killed in the state due to heavy rain.

  അടിമാലി മണ്ണിടിച്ചിൽ: നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ദേശീയപാതാ അതോറിറ്റി
Related Posts
അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനം ഇന്ന്; മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി മുഖ്യാതിഥി
extreme poverty free kerala

കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മോഹൻലാലും കമൽഹാസനും Read more

സ്വർണവിലയിൽ നേരിയ ഇടിവ്; പുതിയ വില അറിയുക
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 90,200 Read more

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും
Kerala poverty free state

കേരളം ഇന്ന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു, ഈ മാസം 12 മരണം
Amoebic Meningitis

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പാലത്തറ Read more

  തൃശ്ശൂർ മുരിങ്ങൂരിൽ വീണ്ടും സർവ്വീസ് റോഡ് ഇടിഞ്ഞു; വീടുകളിൽ വെള്ളം കയറി
കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി
Kerala Qatar relations

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര Read more

സി-ആപ്റ്റിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ: അപേക്ഷകൾ ക്ഷണിച്ചു
vocational courses

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) തിരുവനന്തപുരത്ത് Read more

ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു റിമാൻഡിൽ
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് Read more

  ഖത്തർ മന്ത്രിക്ക് ഷീൽഡ് ഓഫ് ഹ്യുമാനിറ്റി സമ്മാനിച്ച് മുഖ്യമന്ത്രി
അതിദാരിദ്ര്യ വിഷയത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ വിശദീകരണം
Kerala poverty eradication

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് വിശദീകരണവുമായി Read more

മൊസാംബിക് ദുരന്തം: ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
Mozambique boat accident

മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തില് മരിച്ച പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടില് എത്തിക്കാനുള്ള നടപടികള് Read more

കേരളത്തിൽ സര്ക്കാര് വാഹനങ്ങള്ക്ക് ഏകീകൃത നമ്പർ പ്ലേറ്റ് സീരീസ് വരുന്നു
Kerala government vehicles

കേരളത്തിൽ സര്ക്കാര് വാഹനങ്ങള്ക്ക് ഇനി ഏകീകൃത നമ്പർ പ്ലേറ്റ് സീരീസ് നടപ്പിലാക്കുന്നു. കെഎൽ Read more