കേരളത്തിൽ ഇന്ന് 22,056 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

നിവ ലേഖകൻ

Updated on:

കോവിഡ് മരണം ടിപിആർ രോഗബാധ
കോവിഡ് മരണം ടിപിആർ രോഗബാധ

കേരളത്തിൽ ഇന്ന് 22,056 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,96,902 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 11.2 ആണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് കോവിഡ് സാന്നിധ്യം കണ്ടെത്തുന്നതിനായി ആകെ 2,67,33,694 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 131 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചതിനാലെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 16,457 ആയി ഉയർന്നു.

ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ച് കണക്കുകൾ:

തിരുവനന്തപുരം-1101
കൊല്ലം-1462
ആലപ്പുഴ-1461
പത്തനംതിട്ട-549
കോട്ടയം-1067
ഇടുക്കി-375
എറണാകുളം-2397
തൃശ്ശൂർ-3005
പാലക്കാട്-1649
മലപ്പുറം-3931
കോഴിക്കോട്-2400
വയനാട്-685
കണ്ണൂർ-1179
കാസർഗോഡ്-895

പുതുതായി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില് 120 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. ആകെ 20,960 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പര്ക്ക ഉറവിടം വ്യക്തമല്ലാത്ത 876 കൊവിഡ് കേസുകളാണുള്ളത്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-991
കൊല്ലം-1451
ആലപ്പുഴ-1446
പത്തനംതിട്ട-527
കോട്ടയം-1017
ഇടുക്കി-364
എറണാകുളം-2296
തൃശ്ശൂർ-2989
പാലക്കാട്-1196
മലപ്പുറം-3679
കോഴിക്കോട്-2367
വയനാട്-676
കണ്ണൂർ-1086
കാസർഗോഡ്-875

  ശസ്ത്രക്രിയാ ഉപകരണം കാണാനില്ല: സഹപ്രവർത്തകർ പിന്തുണക്കാത്തതിൽ വിഷമമുണ്ടെന്ന് ഡോ.ഹാരിസ് ഹസ്സൻ

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 100 ആണ്.

കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-5
കൊല്ലം-7
പത്തനംതിട്ട-10
കോട്ടയം-8
എറണാകുളം-5
പാലക്കാട്-14
മലപ്പുറം-1
കോഴിക്കോട്-3
വയനാട്-4
കണ്ണൂർ-18
കാസർഗോഡ്-14
തൃശൂർ -7
ആലപ്പുഴ-4

സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ
17,761 പേര് രോഗമുക്തി നേടി.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-1226
കൊല്ലം-2484
ആലപ്പുഴ-624
പത്തനംതിട്ട-488
കോട്ടയം-821
ഇടുക്കി-355
എറണാകുളം-1993
തൃശ്ശൂർ-2034
പാലക്കാട്-1080
മലപ്പുറം-2557
കോഴിക്കോട്-2091
വയനാട്-441
കണ്ണൂർ-1025
കാസർഗോഡ്-542

കോവിഡ് മരണം ടിപിആർ രോഗബാധ

ആകെ 4,46,211 പേരാണ് കേരളത്തിൽ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 4,19,098 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിൽ കഴിയവെ 27,113 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 3125 പേരെ കൂടി പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചു.

Story Highlights: 22,056 confirmed covid cases in Kerala

Related Posts
കോഴിക്കോട് ബാലുശ്ശേരിയിൽ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു; ദുരിതമയ ജീവിതം നയിച്ച് ആദിവാസികൾ
tribals carry patient

കോഴിക്കോട് ബാലുശ്ശേരി കോട്ടുരിൽ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം നടന്നു. കല്ലൂട്ട് കുന്ന് Read more

  മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡോക്ടർ ഹാരിസ്
ശസ്ത്രക്രിയാ ഉപകരണം കാണാനില്ല: സഹപ്രവർത്തകർ പിന്തുണക്കാത്തതിൽ വിഷമമുണ്ടെന്ന് ഡോ.ഹാരിസ് ഹസ്സൻ
Thiruvananthapuram medical college

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണം കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഡോ.ഹാരിസ് ഹസ്സൻ. Read more

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more

  നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
മെഡിക്കൽ കോളജ് ശാസ്ത്രക്രിയ വിവാദം: ഡോ.ഹാരിസ് ഹസന്റെ മൊഴിയെടുക്കും, പിന്തുണയുമായി ഐഎംഎ
Medical College Controversy

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോ. ഹാരിസ് ഹസനെതിരായ വകുപ്പുതല Read more

പാറശ്ശാലയിൽ യുവതിയുടെ വയറ്റിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി
rubber bands stomach

തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയുടെ വയറ്റിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി. തുടർച്ചയായ വയറുവേദനയെ Read more

തൃശൂരിൽ പാമ്പുകടിയേറ്റ് മരിച്ച മൂന്ന് വയസ്സുകാരി: ഡോക്ടർക്കെതിരെ റിപ്പോർട്ട്
snakebite death kerala

തൃശൂർ പൊയ്യ കൃഷ്ണൻകോട്ടയിൽ പാമ്പുകടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് Read more

സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more