മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രവാസികള് പിടിയിൽ.

നിവ ലേഖകൻ

Drug smuggling case Kuwait
Drug smuggling case Kuwait

കുവൈത്തില് മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് പ്രവാസികളെ പോലീസ് പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവരില് നിന്ന് 20 കിലോഗ്രാം ക്രിസ്റ്റല് മെത്ത് പിടിച്ചെടുത്തു.കുവൈത്തിന്റെ സമുദ്രാതിര്ത്തിയില് അനധികൃതമായി പ്രവേശിച്ച റഡാറില് ബോട്ട് പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നേവല് പട്രോള് സംഘം മയക്കുമരുന്ന് കണ്ടെത്തിയത്.

ബോട്ടിലുണ്ടായിരുന്ന രണ്ട് പ്രവാസികളെയും അറസ്റ്റ് ചെയ്ത് സുരക്ഷാ സേന ബോട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിശദമായി നടത്തിയ പരിശോധനയില് ഒരു പ്ലാസ്റ്റിക് ക്യാനിൽ ഒളിപ്പിച്ച നിലയിൽ 20 കിലോഗ്രാം ക്രിസ്റ്റല് മെത്ത് ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

അറസ്റ്റിലായ ഇരുവരെയും തുടര് നടപടികള്ക്കായി ബന്ധപ്പെട്ട അധികൃതര്ക്ക് കൈമാറിയിട്ടുണ്ടെന്നും ഇവര്ക്കെതിരായ നിയമ നടപടികള് പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Story highlight : 2 arrested in Drug smuggling case at Kuwait

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
Related Posts
കുവൈത്തിൽ തീപിടിത്തത്തിലും അപകടങ്ങളിലും 180 മരണം; സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി
Kuwait fire accidents

കുവൈത്തിൽ 2024-ൽ ഇതുവരെ തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും 180 പേർ മരിച്ചു. ഈ Read more

കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
Hubballi student stabbing

ഹുബ്ബള്ളിയിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ 14 വയസ്സുകാരനെ കുത്തിക്കൊന്നു. ഗുരുസിദ്ധേശ്വര Read more

കുവൈത്തിൽ വിദേശ പതാക ഉയർത്താൻ അനുമതി വേണം; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ
Kuwait foreign flags law

കുവൈത്തിൽ ദേശീയ പതാക ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്തു. പൊതുസ്ഥലങ്ങളിൽ വിദേശ Read more

  കുവൈത്തിൽ തീപിടിത്തത്തിലും അപകടങ്ങളിലും 180 മരണം; സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി
കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ
Kattakkada murder case

കാട്ടാക്കടയിൽ പതിനഞ്ചു വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; നില ഗുരുതരം
Thiruvananthapuram stabbing

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. Read more

മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more

കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ ഫലപ്രദം; നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ്
Kuwait traffic law

കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് ഗതാഗത നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ് Read more

  കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
വടകരയിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി റിമാൻഡിൽ
Vadakara stabbing

വടകരയിൽ അയൽവാസികളായ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാൻഡിലായി. ശശി, രമേശൻ, Read more

പീഡനക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു
Bhopal sexual assault

ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ Read more

കുവൈറ്റിലെ മലയാളി നഴ്സ് ദമ്പതികളുടെ മരണം: ദുരൂഹത നീങ്ങുന്നില്ല
Malayali couple Kuwait death

കുവൈറ്റിൽ മരിച്ചു കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മരണകാരണം ഇനിയും വ്യക്തമല്ല. ദമ്പതികൾ Read more