പ്രൈവറ്റ് സെക്രട്ടറിയെ ബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ തള്ളിയിട്ടു കൊന്നു ; തൊഴിലുടമ അറസ്റ്റിൽ.

നിവ ലേഖകൻ

സെക്രട്ടറിയെ ബലാത്സംഗം ചെയ്ത് കൊന്നു
സെക്രട്ടറിയെ ബലാത്സംഗം ചെയ്ത് കൊന്നു

ഉത്തർപ്രദേശിലെ കാൻപുറിൽ 19കാരിയായ പ്രൈവറ്റ് സെക്രട്ടറിയെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പത്താം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ തൊഴിലുടമ അറസ്റ്റിൽ. അപകടമരണമാണെന്ന് പോലീസിനു മുന്നിൽ വരുത്തിതീർക്കാൻ ശ്രമിച്ച ശേഷമാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാൻപുറിൽ ഒരു ഡയറി ഫാം ഉടമയായ ഇയാൾ തന്റെ പ്രൈവറ്റ് സെക്രട്ടറിയായ യുവതിയുടെ ജോലിയുമായി ബന്ധപ്പെട്ട പേപ്പറുകൾ നോക്കാനുണ്ടെന്ന് പറഞ്ഞ് കല്യാണ്പുറിലെ ഇയാളുടെ ഫ്ളാറ്റിലേക്ക് യുവതിയെ എത്തിക്കുകയായിരുന്നു. തുടർന്ന് ഇയാൾ യുവതിയോട് തനിക്ക് വഴങ്ങണമെന്നും പണം നൽകാമെന്നും പറഞ്ഞുവെങ്കിലും യുവതി തയ്യാറായില്ല.ഇതോടെ 19കാരിയെ ഇയാൾ ഫ്ളാറ്റിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

എന്നാൽ തനിക്കുണ്ടായ അപമാനം മറ്റുള്ളവരെ അറിയിക്കുമെന്നും പോലീസിൽ പരാതിപ്പെടുമെന്നും യുവതി പറഞ്ഞതോടെ പ്രതി യുവതിയെ മർദ്ദിച്ച് അവശയാക്കിയ ശേഷം ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്നും തള്ളിയിടുകയായിരുന്നു.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിക്ക് വിട്ടു.

  ചാക്കയിൽ 2 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി ഹസ്സൻകുട്ടിക്കുള്ള ശിക്ഷ ഇന്ന്

Story highlight : 19 year old girl raped and killed by employer in Uttar Pradesh.

Related Posts
1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Uttar Pradesh crime

ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ Read more

കാസർഗോഡ് കരിന്തളത്ത് അയൽവാസി വയോധികനെ തലയ്ക്കടിച്ച് കൊന്നു
Kasaragod murder case

കാസർഗോഡ് കരിന്തളത്ത് അയൽവാസി വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുമ്പളപ്പള്ളി ചിറ്റമൂല കേളനിയിൽ കണ്ണൻ Read more

ഗുരുഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യ
Gurugram crime

ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലപാതകത്തിനും Read more

  1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിൽ
school student assault

ഹരിയാനയിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിലായി. Read more

Attempt to murder

കോഴിക്കോട് താമരശ്ശേരിയിൽ സ്വത്തിനു വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ Read more

ഉത്തർപ്രദേശിൽ മദ്യത്തിന് പണം നൽകാത്തതിന് അമ്മയെ മകൻ തല്ലിക്കൊന്നു; പ്രതി അറസ്റ്റിൽ
Saharanpur crime news

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 55 വയസ്സുള്ള അമ്മയെ മകൻ Read more

അർജന്റീനയിൽ മയക്കുമരുന്ന് മാഫിയയുടെ ക്രൂരത; 15 വയസ്സുകാരി അടക്കം മൂന്ന് പേരെ കൊന്ന് തത്സമയം സംപ്രേഷണം ചെയ്തു
Argentina drug mafia

അർജന്റീനയിൽ 15 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തി. Read more

  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.
ഉത്തർപ്രദേശിൽ 13 വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്; കാരണം ഇതാണ്…
Father murders daughter

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് Read more

രാജസ്ഥാനിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ
Abandoned newborn case

രാജസ്ഥാനിലെ ഭിൽവാരയിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിൻ്റെ അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. Read more

ലൈംഗിക പീഡനക്കേസ് പ്രതിയെ കൊലപ്പെടുത്തി; ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ അറസ്റ്റിൽ
California murder case

കാലിഫോർണിയയിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ വൃദ്ധനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. Read more