കാബൂളിലെ സൈനിക ആശുപത്രിയില് ഭീകരാക്രമണം ; 19 മരണം.

നിവ ലേഖകൻ

terrorist attack military hospital
terrorist attack military hospital

കാബൂള് : കാബൂളിലെ സൈനിക ആശുപത്രിയില് ഭീകരാക്രമണത്തിൽ 19 പേര് കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തോക്കും ബോംബും ഉപയോഗിച്ചായിരുന്നു ആശുപത്രിക്ക് നേരെയുള്ള ആക്രണം. ഭീകരാക്രമണത്തിന്റെ പിന്നിൽ തങ്ങളാണെന്ന് ടെലഗ്രാം ചാനലിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്(ഐഎസ്-കെ) അറിയിച്ചു.

അഞ്ച് ഐഎസ് ഗ്രൂപ്പുകള് ഒരുമിച്ചായായിരുന്നു ആക്രമണം നടത്തിയത്.ഐഎസിനെതിരെ താലിബാന് രംഗത്തെത്തുകയും 15 മിനിറ്റിനുള്ളില് ഐഎസ് ആക്രമണത്തെ താലിബാന് സൈന്യം തുരത്തുകയും ചെയ്തു.

അഫ്ഗാനിലെ പൗരന്മാരെയും രോഗികളെയും ഡോക്ടര്മാരെയുമാണ് ഐഎസ് ലക്ഷ്യമിടുന്നതെന്ന് താലിബാന് വക്താവ് സബീനുല്ല മുജാഹിദ് പറയുകയുണ്ടായി.

താലിബാന് സൈന്യം ഹെലികോപ്ടറിലെത്തി ആശുപത്രി മേല്ക്കൂരവഴി ഇറങ്ങിയായിരുന്നു ഐഎസ് ആക്രമണത്തെ താലിബാന് സൈന്യം തുരത്തിയത്.

ആശുപത്രി കവാടത്തില് ചാവേര് ആക്രമണവും ആശുപത്രിക്കുള്ളില് തോക്കുധാരികളുടെ ആക്രമണവുമാണ് ഉണ്ടായത്.ആക്രമണത്തെ തുടർന്ന് 9 മൃതദേഹങ്ങള് കണ്ടെടുത്തിട്ടുണ്ട്.

  കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

Story highlight : 19 deaths in a terrorist attack on a military hospital in Kabul.

Related Posts
ആലുവയിൽ 4 വയസ്സുകാരിയുടെ കൊലപാതകം: അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
Aluva murder case

ആലുവയിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Aluva murder case

ആലുവ മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മ സന്ധ്യയെ Read more

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ
Aluva murder case

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. Read more

  ടിആർഎഫിനെ ഭീകരപട്ടികയിൽ പെടുത്താൻ ഇന്ത്യയുടെ നീക്കം
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more

ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

പാക് ഭീകരത തുറന്നുകാട്ടാൻ ഇന്ത്യയുടെ പ്രതിനിധി സംഘം; തരൂരിനെ ആദ്യം നിയോഗിച്ചത് വിവാദമായി
Shashi Tharoor

പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെ തുറന്നു കാണിക്കാനായി ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി Read more

  ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
ടിആർഎഫിനെ ഭീകരപട്ടികയിൽ പെടുത്താൻ ഇന്ത്യയുടെ നീക്കം
TRF terrorist organization

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ടിആർഎഫിനെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ Read more

കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
Hubballi student stabbing

ഹുബ്ബള്ളിയിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ 14 വയസ്സുകാരനെ കുത്തിക്കൊന്നു. ഗുരുസിദ്ധേശ്വര Read more

പാക് ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിക്കും, ഇരട്ടിയായി തിരിച്ചടിക്കുമെന്നും മോദി
Operation Sindoor

വെടിനിർത്തൽ കരാർ ലംഘിച്ചാൽ പാകിസ്താനെ ഇരട്ടിയായി തിരിച്ചടിക്കുമെന്നും സിന്ധു നദീജല കരാർ മരവിപ്പിക്കുമെന്നും Read more