ടാങ്കറുമായി കൂട്ടിയിടിച്ച് ബസ് കത്തിനശിച്ചു ; 12 പേർ വെന്തുമരിച്ചു.

നിവ ലേഖകൻ

bus accident Rajasthan
bus accident Rajasthan

രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ഹൈവേയിൽ ബസും ടാങ്കർ ട്രെയിലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസിന് തീപിടിച്ചതോടെ 12 യാത്രക്കാർ വെന്തുമരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വകാര്യ ബസാണ് കത്തിയമർന്നത്.ബസിൽ 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ഇവരിൽ പത്ത് പേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെടുകയായിരുന്നു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ദുരിതാശ്വാസ ഫണ്ടിൽ നിന്നും ധനസഹായമായി രണ്ട് ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

പരിക്കേറ്റവരുടെ ചികിത്സാ ചെലവിനായി 50000 രൂപയും അനുവദിച്ചു.

ബലോത്രയിൽ നിന്ന് രാവിലെ 9.55 നു പുറപ്പെട്ട ബസ് യാത്രാമദ്ധ്യേ എതിർവശത്ത് നിന്ന് വന്നിരുന്ന ടാങ്കർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടൻ തന്നെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തുകയും പത്ത് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു.

പൊള്ളലും ഗുരുതര പരിക്കുകളുമായി പുറത്തെടുത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അപകടത്തെ തുടർന്ന് ഹൈവേയിൽ വൻ ഗതാഗത തടസ്സം നേരിട്ടു.

  പടക്കശാല സ്ഫോടനം: ബംഗാളിലും ഗുജറാത്തിലുമായി 23 മരണം

Story highlight : 12 death in bus accident at Rajasthan.

Related Posts
സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള Read more

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്
Motorola Edge 60 Fusion

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറങ്ങി. 12 ജിബി Read more

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ
cyber fraud

ഒഡീഷയിലെ മുൻ ഐടി മന്ത്രിക്ക് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.4 കോടി രൂപ Read more

  ഇന്ത്യയുടെ വിദേശ കടം 717.9 ബില്യൺ ഡോളറായി ഉയർന്നു
പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ റെക്കോർഡ് നേട്ടം
Defense Exports

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23622 കോടി രൂപയിലെത്തി. മുൻവർഷത്തെ Read more

മാരുതി സുസുക്കി റെക്കോർഡ് കയറ്റുമതി നേട്ടം കരസ്ഥമാക്കി
Maruti Suzuki export

2024-25 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി 3,32,585 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ഇത് Read more