പാറശാലയില് യൂട്യൂബ് ചാനല് ഉടമകളായ ദമ്പതികള് മരിച്ച നിലയില്; ആത്മഹത്യയെന്ന് സംശയം

നിവ ലേഖകൻ

YouTube couple suicide Kerala

പാറശാല കിണറ്റുമുക്കിലെ ദമ്പതികളുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ചെറുവാരക്കാണം പ്രീതു ഭവനില് പ്രിയ ലത (37), ഭര്ത്താവ് സെല്വരാജ് (45) എന്നിവരെയാണ് വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. ‘സെല്ലൂസ് ഫാമിലി’ എന്ന പേരിലുള്ള യൂട്യൂബ് ചാനല് ഉടമകളായിരുന്നു ഇവര്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ രാത്രി മകന് വീട്ടില് എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള് തുറന്ന നിലയിലുമായിരുന്നു. കെട്ടിട നിര്മ്മാണ തൊഴിലാളിയായിരുന്നു സെല്വരാജ്.

പ്രിയ പ്രധാനമായും കുക്കറി ഷോ ആയിരുന്നു തന്റെ യൂട്യൂബ് ചാനലില് ഉള്പ്പെടുത്തിയിരുന്നത്. ഒക്ടോബര് 25ന് പോസ്റ്റ് ചെയ്ത വീഡിയോയില് ആത്മഹത്യ ചെയ്യാന് പോകുന്നതിന്റെ സൂചനകള് ഉണ്ടായിരുന്നു. ‘വിട പറയുകയാണെന് ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില് ഇരുവരുടെയും ചിത്രങ്ങള് മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒക്ടോബര് 25ാം തിയതിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. സെല്വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലില് മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്.

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

സംഭവത്തില് കൂടുതല് അന്വേഷണം നടന്നുവരികയാണ്.

Story Highlights: YouTube channel owners found dead in suspected suicide in Parassala, Kerala

Related Posts
ഒറ്റപ്പാലത്ത് അച്ഛനും മകനും മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
Ottapalam death case

പാലക്കാട് ഒറ്റപ്പാലത്ത് അച്ഛനെയും നാലാം ക്ലാസ്സുകാരനായ മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. Read more

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

  ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
ട്യൂഷന് നിർബന്ധിച്ചതിനെ തുടർന്ന് 14കാരൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ട്യൂഷൻ ക്ലാസ്സിൽ പോകാൻ അമ്മ നിർബന്ധിച്ചതിനെ തുടർന്ന് മുംബൈയിൽ 14 വയസ്സുകാരൻ കെട്ടിടത്തിൽ Read more

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

  ട്യൂഷന് നിർബന്ധിച്ചതിനെ തുടർന്ന് 14കാരൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; വിവാഹം കഴിഞ്ഞ് നാലാം ദിനം യുവതി ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24-കാരി ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞ് Read more

സ്ത്രീധന പീഡനം: തമിഴ്നാട്ടിൽ നവവധു ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി Read more

Leave a Comment