യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി; പരാതി നൽകി

നിവ ലേഖകൻ

Youth Congress protest gold theft

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്ച്ചില് പങ്കെടുത്ത യൂത്ത് കോണ്ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന് സ്വർണം നഷ്ടമായതായി പരാതി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ഒന്നരപവനോളം സ്വർണം കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന കമ്മലും മാലയുമാണ് നഷ്ടപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതേത്തുടർന്ന് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. മാര്ച്ച് ആദ്യഘട്ടത്തില് സമാധാനപരമായിരുന്നെങ്കിലും, നേതാക്കളുടെ പ്രസംഗത്തിന് പിന്നാലെ പ്രവര്ത്തകര് ബാരിക്കേഡ് തള്ളിമാറ്റാന് ശ്രമിച്ചു. ഇതോടെ പൊലീസ് ജല പീരങ്കി പലതവണ പ്രയോഗിച്ചു.

രണ്ടാമത്തെ ജലപീരങ്കി എത്തിച്ച് വെള്ളം ചീറ്റിയിട്ടും പ്രവര്ത്തകര് പിന്തിരിഞ്ഞു പോയില്ല. കയ്യില് കിട്ടിയതെല്ലാം എടുത്ത് പ്രവര്ത്തകര് പൊലീസിന് നേരെ എറിഞ്ഞു. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ പൊലീസ് നാല് തവണ കണ്ണീര് വാതക ഷെല് പ്രയോഗിച്ചു.

തുടര്ന്ന് ശാരീരിക അസ്വസ്ഥതകള് പ്രകടിപ്പിച്ച അരിത ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്താണ് അരിതയുടെ സ്വർണാഭരണങ്ങൾ കാണാതായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

  പ്രിയങ്കാ ഗാന്ധി പാണക്കാട് ഇഫ്താർ വിരുന്നിൽ പങ്കെടുത്തു

Story Highlights: Youth Congress leader Aritha Babu’s gold jewelry stolen during protest march

Related Posts
മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
masapadi controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. Read more

സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?
S. Rajendran NDA

ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രൻ എൻഡിഎയിൽ ചേരുമെന്ന് സൂചന. Read more

കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക
Deepika Church Criticism

കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ അവഗണിച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ദീപിക വിമർശിച്ചു. ബിജെപി ഭരിക്കുന്ന Read more

മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

  കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

Leave a Comment