
ആലപ്പുഴ : പൂച്ചാക്കലില്‍ 7 അംഗങ്ങൾ ഉൾപ്പെട്ട സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാലാണ്(37) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചെന്നാരോപിച്ച് തർക്കമുണ്ടായിരുന്നതായാണ് വിവരം.
അർധരാത്രിയോടെയാണ് സംഭവം നടന്നത്. പ്രതികളില്‍ ഒരാളായ സുജിത്തിനെ പോലീസ് പിടികൂടിയിട്ടുണ്ട്. മുൻപും വിഷയത്തെചൊല്ലി തർക്കമുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.
Story highlight: Young man was killed in Poochakkal, Alappuzha
സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി റിപ്പോർട്ട്. കെഎസ്ആർടിസി Read more
ഏപ്രിൽ 26ന് തൃശ്ശൂരിൽ തൊഴിൽ പൂരം മെഗാ ജോബ് എക്സ്പോ. മൂന്ന് ലക്ഷം Read more
എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം വിജയകരമായി പൂർത്തിയായി. Read more
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ എപ്പോഴാണ് അനുവദിക്കുക Read more
സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 167 പേർ അറസ്റ്റിലായി. എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് Read more
സിനിമാ വ്യവസായത്തിലെ സാമ്പത്തിക കണക്കുകൾ പുറത്തുവിടുന്നതിൽ ആശങ്ക വേണ്ടെന്ന് ഫിയോക്. കൃത്യമായ കണക്കുകളാണ് Read more
ആശാ വർക്കർമാർ ആവശ്യപ്പെടുന്ന വേതന വർദ്ധനവ് നിലവിൽ നൽകാനാവില്ലെന്ന് തൊഴിൽ മന്ത്രി വി. Read more
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ ഒന്നാം പ്രതി ആകാശിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. Read more
കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. പൊതു സർവകലാശാലകളെ നവീന വെല്ലുവിളികളെ Read more
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ മധുസൂദനൻ. പതിവ് Read more
Related posts:







