യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ടുചെയ്തെന്ന് യദു കൃഷ്ണൻ

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ടുചെയ്തെന്ന ഗുരുതര ആരോപണവുമായി ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ യദു കൃഷ്ണൻ രംഗത്തെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന് വേണ്ടി 400 വോട്ടുകളാണ് യുവമോർച്ചക്കാർ ചെയ്തതെന്നാണ് യദുവിന്റെ ആരോപണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താൻ മാത്രം നാൽപതോളം വോട്ടുകൾ പിടിച്ചുകൊടുത്തിട്ടുണ്ടെന്നും എല്ലായിടത്തേയും യുവമോർച്ചയുടെ വോട്ടുകൾ നോക്കിയാൽ 350 മുതൽ 400 വരെ വോട്ടുകൾ വരുമെന്നും യദു പറഞ്ഞു. സഹായിച്ചിട്ടും തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതുകൊണ്ടാണ് ഇപ്പോൾ താനീ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് യദു മാധ്യമങ്ങളോട് വ്യക്തമാക്കി.

വീട്ടിൽ നിന്നുവരെ വോട്ടുകൾ താൻ ചെയ്യിച്ചിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ഈ ആരോപണം നിഷേധിക്കുകയാണെങ്കിൽ അടുത്ത ദിവസം താൻ ഇതിനുള്ള തെളിവുകളുമായി വരുമെന്നും യദു കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കഞ്ചാവുകേസിൽ പിടിയിലായതിന് പിന്നാലെയാണ് ഈ ആരോപണങ്ങളുമായി യദു രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, യദുവിനൊപ്പം പത്തനംതിട്ട സിപിഐഎമ്മിലേക്ക് സ്വീകരിച്ചവരിൽ കാപ്പാ കേസ് പ്രതി കൂടാതെ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയുമുൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. എസ്എഫ്ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഐഎമ്മിലെത്തിയത്.

  നിലമ്പൂര് വിജയ ക്രെഡിറ്റ് വിവാദം; ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന് ഉണ്ണിത്താന്

കാപ്പാ കേസ് പ്രതിയായ ശരണ് ചന്ദ്രനെ മന്ത്രി വീണ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചതിന്റെ വിവാദം തീരും മുൻപ് കഞ്ചാവ് കേസ് കൂടി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Related Posts
വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
Veena George

ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

  ആരോഗ്യമേഖലയിലെ പ്രതിസന്ധി; സർക്കാരിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ
ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

  നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്
ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശൻ; ബിജെപി വോട്ട് പരിശോധിക്കണം
V.D. Satheesan

രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്ത്. ബിജെപി ദുർബല സ്ഥാനാർത്ഥിയെ Read more

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
Congress Jamaat-e-Islami alliance

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായ നിലപാട് പുലർത്തുന്ന സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ Read more