കൊവിഡ് വാക്സിനുകളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു

കൊവിഡ് വാക്സിനുകളെക്കുറിച്ച് വെള്ളിയാഴ്ച വൈകുന്നേരം സൗദി സമയം അഞ്ച് മണിക്ക് ഒരു വെബിനാർ സംഘടിപ്പിക്കുന്നു. യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും അന്താരാഷ്ട്ര തലത്തിൽ ഇൻഫെക്ഷൻ കൺട്രോൾ ആൻഡ് പ്രിവൻഷൻ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഡോക്ടറുമായ ഡോ. രാജേഷ് രാജേന്ദ്രനാണ് സെമിനാർ നയിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വേൾഡ് മലയാളി കൗൺസിൽ മെഡിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യ ബോധവൽക്കരണവും ആരോഗ്യ വിദ്യാഭ്യാസവും നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്ന് ഡോ. ഇന്ദു ചന്ദ്രശേഖർ, ഡോ. ഫൈസൽ, ഡോ.

ഹാരിസ്, ഡോ. അസ്ലം എന്നിവർ അറിയിച്ചു. ഓൺലൈനായി നടക്കുന്ന സെമിനാറിൽ പ്രവേശിക്കാനുള്ള ലിങ്ക് ലഭ്യമാണെന്ന് ഡബ്ല്യുഎംസി നേതാക്കളായ ഡോ.

അബ്ദുള്ള മഞ്ചേരി, ഡെൻസൺ ചാക്കോ, മൻസൂർ വയനാട്, സിജി മേരി, ജിജോ എന്നിവർ അറിയിച്ചു. ഇത്തരം സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കെടുക്കണമെന്ന് വേൾഡ് മലയാളി കൗൺസിൽ നേതാക്കൾ അഭ്യർത്ഥിച്ചു.

Related Posts
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിനിടെ 11 മരണം
Covid-19 cases India

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ Read more

രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനം; സജീവ കേസുകൾ 7383 ആയി കുറഞ്ഞു
Covid cases decline

രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ആശ്വാസം. സജീവകേസുകള് 7383 ആയി കുറഞ്ഞു. 24 Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം
Covid-19 cases India

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
Covid-19 surge

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദ്ദേശം Read more

നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
Neymar Jr COVID-19

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5364 പേർക്ക് Read more

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
Covid-19 surge India

രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം: പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
Covid Health Guidelines

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more