Headlines

Kerala News, Sports

ഏഷ്യൻ ചാമ്പ്യൻഷിപ്പ് ; തയ്യാറെടുപ്പുമായി വനിതാ ഹോക്കി ടീം.

Women's hockey team

ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ഹോക്കി വനിതാ ടീം ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിനെട്ടംഗം ഉൾപ്പെട്ട ടീമാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനൊരുങ്ങുന്നത്.ഈ വർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ ബഹുമതിക്ക് അർഹയായ സവിതയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

ദീപ് ഗ്രേസ് ഇക്കയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.ഒളിമ്പിക്‌സിൽ മദ്ധ്യനിരയിൽ കളിച്ച താരങ്ങളായ രജനി ഇതിമാർപ്പൂ, ഉദിത, നിക്കി പ്രധാൻ, ഗുർജിത് കൗർ, സുശീല ചാനു, നിഷ, മോനിക, നേഹ, ജ്യോതി തുടങ്ങിയവരും
ഇവർക്കൊപ്പം നമിതാ താപ്പോയും ലിലിമാ മിൻസും ടീമിലിടം നേടിയിട്ടുണ്ട്.

ഇന്ത്യക്കൊപ്പം ചൈന, കൊറിയ, ജപ്പാൻ, തായ്‌ലാന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അണിനിരക്കുന്നുണ്ട്.

ഡിഡംബർ മാസം 5 മുതൽ 12 വരെയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്.

Story highlight : Women’s hockey team prepares for Asian Championship.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം

Related posts