ഭർത്താവിൽ നിന്ന് എയ്ഡ്സ് ; കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മത്യ ചെയ്തു.

നിവ ലേഖകൻ

Women committed suicide with baby in Chennai.

ചെന്നൈ :ഒരു വയസ്സുള്ള പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ മധുരയിലുള്ള ടി പുതുപ്പട്ടിയിലാണ് സംഭവം. യുവതി എയ്ഡ് രോഗ ബാധിതയാണെന്നാണ് കണ്ടെത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാല് വർഷം മുൻപായിരുന്നു തെങ്കാശി സ്വദേശിയായ യുവാവുമായി യുവതിയുടെ വിവാഹം.തിരുപ്പൂരിലാണ് ഇരുവരും താമസിച്ചിരുന്നത്.കഴിഞ്ഞ വർഷം യുവതിയുടെ ഭർത്താവ് എയ്ഡ് ബാധിച്ച് മരിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിക്കും എയ്ഡ് സ്ഥിരീകരിക്കുകയായിരുന്നു.ഒരു മാസം മുൻപ് അമ്മയുടെ കൂടെ താമസിക്കാൻ എത്തിയ യുവതി കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ശേഷം തിരിച്ചെത്തിയില്ല.

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരുടേയും മൃതദേഹം സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ

Story highlight :Women committed suicide with baby in Chennai.

Related Posts
തൃശ്ശൂരിൽ വയോധികനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Vellangallur murder case

തൃശ്ശൂർ വെള്ളാങ്കല്ലൂരിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വയോധികനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. Read more

ബെംഗളൂരുവിൽ കാമുകിയുമായി പിണക്കം; ഒയോ റൂമിൽ കുത്തിക്കൊലപ്പെടുത്തി
Bengaluru Murder Case

ബെംഗളൂരുവിൽ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതി ഒയോ ഹോട്ടൽ മുറിയിൽ കുത്തേറ്റ് Read more

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
Thrissur wife murder

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 34 വയസ്സുള്ള ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭാര്യ Read more

ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് തലയറുത്ത് സ്റ്റേഷനിലെത്തി യുവാവ്
Bengaluru crime news

ബെംഗളൂരു ആനേക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 26 വയസ്സുള്ള Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
നിലമ്പൂരില് യുവതിയെ കൊലപ്പെടുത്തിയത് സ്വര്ണ്ണത്തിന് വേണ്ടി; യൂത്ത് കോണ്ഗ്രസ് നേതാവ് അറസ്റ്റില്
Nilambur murder case

നിലമ്പൂരില് തുവ്വൂര് കൃഷിഭവനിലെ താല്ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം രാഷ്ട്രീയ Read more

എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more

കൊച്ചിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
Kochi murder case

കൊച്ചി മുനമ്പത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പള്ളിപ്പുറം Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ഓഡിയോ സന്ദേശം; സംഭവം പാലക്കാട് തൃത്താലയിൽ
husband kills wife

പാലക്കാട് തൃത്താലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കുടുംബ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more