പതിനാറ് വർഷത്തെ ബന്ധനത്തിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തി; ഭർതൃവീട്ടുകാർക്കെതിരെ നടപടി

നിവ ലേഖകൻ

woman rescued captivity Bhopal

പതിനാറ് വർഷത്തോളം ഭർതൃവീട്ടുകാരുടെ ബന്ദിയായി കഴിഞ്ഞ യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഭോപ്പാലിലെ ജഹാംഗീര്ബാദ് സ്വദേശിയായ യുവാവുമായി 2006-ൽ വിവാഹിതയായ നര്സിംഗ്പൂര് സ്വദേശിനി റാണു സഹുവിനെയാണ് ക്രൂരപീഡനത്തിൽ നിന്നും രക്ഷിച്ചത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് മോചിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2008-നു ശേഷം മകൾ തങ്ങളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധം പുലർത്തിയില്ലെന്നും വീട്ടുകാർ പരാതിയിൽ പറഞ്ഞു. തങ്ങളെ കാണാൻ റാണുവിന്റെ ഭർത്താവിന്റെ കുടുംബം അനുവദിച്ചില്ലെന്നും യുവതിയുടെ പിതാവ് കിഷൻ ലാൽ സാഹു നൽകിയ പരാതിയിലുണ്ട്. റാണുവിന്റെ ഭർതൃവീടിനോട് ചേർന്നുള്ള അയൽവാസിയെ യുവതിയുടെ വീട്ടുകാർ ഈയടുത്ത് കാണുമ്പോഴാണ് യുവതി അനുഭവിക്കുന്ന ക്രൂരപീഡനത്തെക്കുറിച്ച് അറിയുന്നത്.

മകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുന്നുവെന്നും ഇയാൾ പറഞ്ഞതായി പിതാവ് പരാതിയിൽ പറഞ്ഞു. ജഹാംഗീർബാദ് പൊലീസാണ് പരാതിയിൽ നടപടി സ്വീകരിച്ചത്. ഒരു എൻജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തിയത്.

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

തീരെ ആരോഗ്യം ക്ഷയിച്ച നിലയിലായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയെടുത്തശേഷം ഭർതൃകുടുംബത്തിനെതിരെ കൂടുതൽ നടപടി സ്വീകരിക്കും.

Story Highlights: Woman rescued after 16 years of captivity by in-laws in Bhopal

Related Posts
ഷാർജയിൽ മകളെ കൊലപ്പെടുത്തിയ സംഭവം: കേരളാ പൊലീസ് കേസെടുക്കുന്നു
Kerala Police investigation

ഷാർജയിൽ ഒരു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിൽ കേരളാ Read more

പീഡനക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു
Bhopal sexual assault

ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
കോട്ടയം ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
Kottayam Suicide

ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും മരിച്ച കേസിൽ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസഫിനെയും Read more

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ
Kottayam Suicide

ഏറ്റുമാനൂർ സ്വദേശിനിയായ അഭിഭാഷക ജിസ്മോളും രണ്ട് മക്കളും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കി. ഭർത്താവ് Read more

ഭാര്യയുടെ പീഡനം; ലോക്കോ പൈലറ്റ് പൊലീസിൽ പരാതി നൽകി
domestic abuse

മധ്യപ്രദേശിലെ സാദനയിൽ ഭാര്യയുടെ ക്രൂരപീഡനം സഹിക്കവയ്യാതെ ലോക്കോ പൈലറ്റ് പൊലീസിൽ പരാതി നൽകി. Read more

ഭർത്താവിനും വീട്ടുകാർക്കുമെതിരെ കൈക്കുഞ്ഞുമായി യുവതിയുടെ സമരം
Alappuzha protest

ആലപ്പുഴയിൽ ഭർത്താവിന്റെ വീട്ടുമുന്നിൽ കൈക്കുഞ്ഞുമായി യുവതി സമരത്തിനൊരുങ്ങുന്നു. സ്വർണാഭരണങ്ങളും സർട്ടിഫിക്കറ്റുകളും ഭർത്തൃവീട്ടുകാർ പിടിച്ചുവെച്ചതാണ് Read more

ഏറ്റുമാനൂർ ആത്മഹത്യ: ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസ്
Ettumanoor Suicide

ഏറ്റുമാനൂരിൽ ഷൈനിയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
സഹോദരിയുമായുള്ള വിവാഹത്തിന് എതിർത്ത സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി
Murder

ഭോപ്പാലിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. സഹോദരിയുമായുള്ള വിവാഹത്തെ എതിർത്തതിനെ തുടർന്നാണ് Read more

ഭർത്താവിനെ ഉപേക്ഷിച്ച് ലോൺ ഏജന്റിനെ വിവാഹം കഴിച്ച് യുവതി
Loan Agent Marriage

ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ലോൺ ഏജന്റുമായി യുവതി ഒളിച്ചോടി വിവാഹിതയായി. വായ്പ തിരിച്ചടവിനായി Read more

ഭർത്താവിന്റെ പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡി
Malappuram suicide

മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. സൗന്ദര്യം കുറവാണെന്നും സ്ത്രീധനം Read more

Leave a Comment