ജസ്നയെ ലോഡ്ജിൽ കണ്ടതായി മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ; ലോഡ്ജ് ഉടമ നിഷേധിക്കുന്നു

നിവ ലേഖകൻ

Jesna James disappearance

മുണ്ടക്കയത്തുള്ള ഒരു ലോഡ്ജിലെ മുൻ ജീവനക്കാരി ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ജസ്നയോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ ലോഡ്ജിൽ കണ്ടതായാണ് ഈ വെളിപ്പെടുത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു യുവാവും പെൺകുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നതായും ജീവനക്കാരി പറയുന്നു. ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നുവെന്നും, വാർത്ത പത്രത്തിൽ വന്നപ്പോഴാണ് ലോഡ്ജിൽ കണ്ട പെൺകുട്ടിയാണെന്ന് മനസിലായതെന്നും മുണ്ടക്കയം സ്വദേശിനിയായ ജീവനക്കാരി വെളിപ്പെടുത്തി.

ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഇതുവരെ ഈ വിവരം പറയാതിരുന്നതെന്നും ജീവനക്കാരി പറഞ്ഞു. എന്നാൽ, ജെസ്ന വന്നിട്ടില്ലെന്നും മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ ശരിയല്ലെന്നും തന്നോടുള്ള വൈരാഗ്യം മൂലമാണ് ഈ ആരോപണമെന്നുമാണ് ലോഡ്ജ് ഉടമയുടെ പ്രതികരണം.

2018 മാര്ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്ഷ വിദ്യാര്ഥിയായ ജസ്നയെ മുക്കൂട്ടുതറയില് നിന്നും കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല.

  കഞ്ചാവ് കേസ്: പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

ആദ്യം ലോക്കല് പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താന് ഇതുവരെ ആയിട്ടില്ല.

Story Highlights: Woman claims to have seen Jesna at mundakayam lodge

Related Posts
വനിതാ സിപിഒ റാങ്ക് ലിസ്റ്റ്: സമരം ശക്തമാക്കി റാങ്ക് ഹോൾഡേഴ്സ്
Women CPO Strike

കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഏഴാം ദിവസത്തിലേക്ക്. Read more

വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരം തുടരുന്നു; കയ്യും കാലും കെട്ടി പ്ലാവില തൊപ്പി ധരിച്ച് പ്രതിഷേധം
Women CPO protest

നിയമനം ആവശ്യപ്പെട്ട് വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ആറാം ദിവസത്തിലേക്ക്. Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 149 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
drug seizure

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 149 പേർ അറസ്റ്റിലായി. എം.ഡി.എം.എ, കഞ്ചാവ്, Read more

  ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 69 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 105 പേർ അറസ്റ്റിലായി. മാർച്ച് 31ന് Read more

എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
police officer death

റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more

QR കോഡ് സുരക്ഷ: കേരള പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ
QR code safety

QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കേരള പോലീസ്. ലിങ്കുകൾ സുരക്ഷിതമാണെന്നും Read more

  ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവച്ച് പൊലീസ്
Rehana Fathima Case

2018-ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് രഹന ഫാത്തിമക്കെതിരെയുള്ള കേസിലെ തുടർനടപടികൾ പോലീസ് നിർത്തിവച്ചു. Read more

എമ്പുരാൻ ഫീവറിൽ കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Empuraan

മോഹൻലാലിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രം ഉപയോഗിച്ച് കേരള പോലീസ് പങ്കുവെച്ച Read more

Leave a Comment