3-Second Slideshow

കാമുകനെ സ്യൂട്ട്കേസിൽ കൊന്ന കേസ്: കോടതിയിൽ ഹാജരാകാൻ മേക്കപ്പ് ആർട്ടിസ്റ്റിനെ വേണമെന്ന് പ്രതി

നിവ ലേഖകൻ

suitcase murder court makeup artist

കാമുകനെ സ്യൂട്ട്കേസിനുള്ളില് പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സാറാ ബൂണ് വിചാരണ വേളയില് കോടതിയില് ഹാജരാകുന്നതിന് മുമ്പ് മേക്കപ്പ് ആര്ട്ടിസ്റ്റിനെ വേണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചു. എന്നാല് ഈ ആവശ്യം കോടതി തള്ളി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫ്ലോറിഡയിലാണ് സംഭവം നടന്നത്. ജോര്ജ് ടോറസ് ജൂനിയര് എന്ന വ്യക്തിയുടെ മരണത്തില് നാലുവര്ഷം മുന്പ് അറസ്റ്റിലായ സാറ ബൂണ് ആണ് ബുധനാഴ്ച നടന്ന പ്രീ-ട്രയല് ഹിയറിംഗില് ഇത്തരത്തില് ആവശ്യം ഉന്നയിച്ചത്.

കേസില് സാറയുടെ ഫോണ് പരിശോധിച്ച പോലീസിന് സ്യൂട്ട്കേസിനുള്ളില് പൂട്ടിയിട്ട ടോറസിനെ സാറ മര്ദ്ദിക്കുന്നതിന്റെയും തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് ടോറസ് പറയുന്നതിന്റെയും ദൃശ്യങ്ങള് കണ്ടെടുത്തിരുന്നു. സാറാ, ടോറസിനെ സ്യൂട്ട് കേസില് പൂട്ടിയിടുമ്പോള് ഇരുവരും ചിരിക്കുന്നത് വീഡിയോയില് കാണാമെന്നും പോലീസിന്റെ എഫ്ഐആറില് പറയുന്നു.

എന്നാല് മദ്യപിച്ചതിന് ശേഷം ഒളിച്ചു കളിക്കുന്നതിനിടയിലാണ് ടോറസ് മരിച്ചത് എന്നാണ് സാറാ ബൂണ് പോലീസിനോട് പറഞ്ഞത്. ഒളിച്ചുകളിക്കിടയില് മദ്യലഹരിയില് താന് ഉറങ്ങിപ്പോയെന്നും ഏകദേശം 30 മിനിറ്റുകള് കഴിഞ്ഞാണ് താന് ഉണര്ന്നത് എന്നുമാണ് സാറയുടെ വാദം.

  ഡൽഹിയിൽ ഭാര്യയെ കൊന്ന് അഴുക്കുചാലിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ

താന് കരുതിയത് ആ സമയം കൊണ്ട് ടോറസ് പുറത്തിറങ്ങിപ്പോയി കാണുമെന്നാണെന്നും അടുത്ത ദിവസവും ടോറസിനെ കാണാതെ വന്നപ്പോള് താന് നടത്തിയ തിരച്ചിലിലാണ് സ്യൂട്ട്കേസിനുള്ളില് മരിച്ച നിലയില് അദ്ദേഹത്തെ കണ്ടെത്തിയതെന്നും സാറ പോലീസിനോട് പറഞ്ഞു.

Story Highlights: Woman accused of killing boyfriend in suitcase requests makeup artist for court appearance in Florida

Related Posts
ഡൽഹിയിൽ ഭാര്യയെ കൊന്ന് അഴുക്കുചാലിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ
Delhi murder case

ഡൽഹിയിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഒരു മാസം മുമ്പാണ് കണ്ടെത്തിയത്. ഈ Read more

താമരശ്ശേരി കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Thamarassery murder case

താമരശ്ശേരിയിൽ പദം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ Read more

  അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
പിതൃസഹോദരൻ കൊലക്കേസ്: പ്രതി വെറുതെ
Karumalur murder case

കരുമാലൂരിൽ പിതൃസഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി വെറുതെ. അരുൺ വിജയനാണ് കോടതി വെറുതെ Read more

ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

ജിം സന്തോഷ് വധക്കേസ്: പ്രധാന പ്രതികൾ പിടിയിൽ
Jim Santhosh Murder

കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് വധക്കേസിലെ പ്രധാന പ്രതികളായ മൈന ഹരിയും പ്യാരിയും പിടിയിലായി. Read more

വെഞ്ഞാറമൂട് കൊലക്കേസ് പ്രതിയുടെ മാതാപിതാക്കൾക്ക് ട്വന്റിഫോർ വീട് നൽകുന്നു
Venjaramoodu Case

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാപിതാക്കൾക്ക് ട്വന്റിഫോർ പുതിയ വീട് നിർമ്മിച്ചു നൽകും. Read more

ഫ്ലോറിഡയിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം
Hate Crime

ഫ്ലോറിഡയിലെ ആശുപത്രിയിൽ മലയാളി നഴ്സിന് നേരെ ക്രൂരമായ വംശീയ ആക്രമണം. സ്റ്റീഫൻ സ്കാന്റിൽബറി Read more

  കോന്നിയിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു; മകൻ തന്നെ തീയിട്ടതാണെന്ന് സംശയം
ദർശന് ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ ഹൈക്കോടതി അനുമതി നൽകി
Darshan

ആരാധകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കന്നഡ നടൻ ദർശന് ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ കർണാടക Read more

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് രണ്ടാം സാക്ഷി
Vandana Das Murder Case

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസിൽ പ്രതി സന്ദീപിനെതിരെ നിർണായക മൊഴിയുമായി രണ്ടാം Read more

ബാലരാമപുരം കൊലപാതകം: ഹരികുമാറിന് ആറു ദിവസം കൂടി പൊലീസ് കസ്റ്റഡി
Balaramapuram toddler murder

രണ്ടര വയസ്സുകാരിയുടെ കൊലപാതക കേസിലെ പ്രതി ഹരികുമാറിനെ ആറു ദിവസം കൂടി പൊലീസ് Read more

Leave a Comment