ഇടുക്കിയില്‍ കാട്ടാന ആക്രമണം: വനം വാച്ചര്‍ക്ക് പരിക്ക്

Anjana

Elephant Attack

ഇടുക്കിയിലെ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായി. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ട്രാക്ക് പാത്ത് അളക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടാന ആക്രമിച്ചത്. ഫെബ്രുവരി 27ന് മനുഷ്യ-വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജന്റെ കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം കുമളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ രാജനെ വനംവകുപ്പിന്റെ സ്പീഡ് ബോട്ടില്‍ തേക്കടിയിലെത്തിച്ചു. സംഭവം നാവിക്കയം ഭാഗത്താണ് നടന്നത്.

മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഉച്ചക്ക് ശേഷം 3.30ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

  കൈക്കൂലി കേസിലെ ആർടിഒയ്ക്ക് എക്സൈസ് കേസും

ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, വനം-വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്യും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.

Story Highlights: A forest watcher was injured in a wild elephant attack in the Periyar Tiger Reserve, Idukki.

Related Posts
വെഞ്ഞാറമൂട് കൊലപാതകം: പ്രതി അഫാന്‍റെ ഞെട്ടിക്കുന്ന മൊഴി
Venjaramoodu Murder

വെഞ്ഞാറമൂട് അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഫാന്‍റെ മൊഴി പുറത്ത്. മുന്‍വൈരാഗ്യമാണ് Read more

വന്യമൃഗ ആക്രമണം തടയാൻ എഐ സാങ്കേതികവിദ്യയുമായി വനം വകുപ്പ്
Wildlife Attacks

വന്യമൃഗ ആക്രമണങ്ങൾ ലഘൂകരിക്കുന്നതിനായി കേരള വനം വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ Read more

  ഭാര്യാകൊലപാതകം: എഎപി നേതാവ് അറസ്റ്റിൽ
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതാണ് കാരണമെന്ന് സൂചന
Venjaramoodu Murders

വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതാണ് കാരണമെന്ന് സൂചന. Read more

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കാരണങ്ങൾ അന്വേഷിച്ച് പോലീസ്
Venjaramoodu Murder

തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമലയിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുടുംബ Read more

വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ കൊലപെടുത്തി: 23കാരൻ അറസ്റ്റിൽ
Venjaramood Murders

തിരുവനന്തപുരം വെഞ്ഞാറമൂട് പാങ്ങോട് ചുള്ളാളത്ത് അഞ്ച് പേരെ കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ചുറ്റിക Read more

വെഞ്ഞാറമൂട്ടിൽ യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി
Venjaramoodu Murder

വെഞ്ഞാറമൂട്ടിൽ യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. പേരുമല സ്വദേശിയായ 23 Read more

ആറളം ഫാം പ്രതിഷേധം അവസാനിച്ചു: മന്ത്രിയുടെ ഉറപ്പിനെ തുടർന്ന്
Aralam Farm Protest

ആറളം ഫാമിലെ അഞ്ച് മണിക്കൂർ നീണ്ടുനിന്ന പ്രതിഷേധം വനം മന്ത്രിയുടെ ഉറപ്പിനെത്തുടർന്ന് അവസാനിച്ചു. Read more

  കേരള വികസനത്തിന് പ്രതിപക്ഷം തുരങ്കം വെക്കുന്നു: ബെന്യാമിൻ
വെഞ്ഞാറമൂട്ടിൽ ഞെട്ടിക്കുന്ന കൊലപാതകം; സഹോദരിയെയും കാമുകിയെയും യുവാവ് വെട്ടിക്കൊന്നു
Venjaramoodu Murder

വെഞ്ഞാറമൂട് പെരുമലയിൽ 23കാരൻ സഹോദരിയെയും കാമുകിയെയും വെട്ടിക്കൊന്നു. മാതാവിനെയും സുഹൃത്തിനെയും വെട്ടിപ്പരിക്കേല്പിച്ചു. പ്രതി Read more

താമരശ്ശേരിയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Thamarassery Death

കോഴിക്കോട് താമരശ്ശേരിയിൽ 62-കാരനായ സുധാകരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനകത്ത് രക്തക്കറ Read more

ആറളത്ത് വനംമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കാട്ടാന ശല്യത്തിന് പരിഹാരം തേടി നാട്ടുകാർ
Aralam Elephant Attack

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ചതിനെ തുടർന്ന് വനംമന്ത്രി എ.കെ. Read more

Leave a Comment