കാണാതായവരുടെ കണക്കുകൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിൽ: മന്ത്രി എം.ബി. രാജേഷ്

നിവ ലേഖകൻ

Wayanad landslide data collection

കാണാതായവരുടെ കണക്കുകൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് തദ്ദേശമന്ത്രി എം. ബി. രാജേഷ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നതെന്നും ലിസ്റ്റ് ഉടൻതന്നെ പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് കണ്ടെത്താനുള്ള പരിശ്രമവും തുടരുന്നുണ്ട്. കേന്ദ്രസഹായം നിർബന്ധമായും ആവശ്യമായ സമയമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കുമെന്ന് അറിയിപ്പുണ്ട്. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടത്തുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയിൽ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യം നടത്തി. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടത്തി.

  വയനാട്ടിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിൽ

ആറാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. 359 പേരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്.

Story Highlights: Wayanad landslide data collection of missing persons is in final phase says minister MB Rajesh Image Credit: twentyfournews

Related Posts
വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

വയനാട്ടിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിൽ
Wayanad forest hunting

വയനാട് മൂടക്കൊല്ലി വനമേഖലയിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിലായി. സൗത്ത് വയനാട് വനം Read more

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക് നിയമിതനായി
Wayanad DCC President

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ എ.ഐ.സി.സി നിയമിച്ചു. എൻ.ഡി. അപ്പച്ചനെ Read more

  വി. ശിവൻകുട്ടിക്കെതിരെ സിറോ മലബാർ സഭ; പ്രസ്താവന ദുരുദ്ദേശപരമെന്ന് ആരോപണം
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടിശ്ശിക കോൺഗ്രസ് തീർത്തു
Congress bank dues

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക കോൺഗ്രസ് തീർത്തു. Read more

രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിലെത്തി
Rahul Gandhi Wayanad visit

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. കരിപ്പൂർ Read more

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു; റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത് ലംഘിച്ച് നിർമ്മാണം
Idukki landslide

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ Read more

അടിമാലിയിൽ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമ്മാണം; മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു
Adimali resort incident

ഇടുക്കി അടിമാലി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. റിസോർട്ടിന്റെ സംരക്ഷണഭിത്തി Read more

  വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക് നിയമിതനായി
രാഹുലിനൊപ്പം സോണിയ ഗാന്ധി വയനാട്ടിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു
Sonia Gandhi Wayanad visit

സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് എത്തുന്നു. വെള്ളിയാഴ്ചയാണ് സന്ദർശനം. മകളും വയനാട് Read more

ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു
Idukki landslide

ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് കുന്നിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. റിസോർട്ടിന്റെ സംരക്ഷണ Read more

വയനാട് ചേകാടിയിൽ എത്തിയ ആനക്കുട്ടി ചരിഞ്ഞു
Wayanad baby elephant

വയനാട് പുല്പ്പള്ളി ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്ണാടകയിലെ നാഗര്ഹോളെ കടുവാ സങ്കേതത്തിലെ Read more