
ബൗളിംഗിലും പരീക്ഷണം നടത്തി ഇന്ത്യൻ നായകൻ വിരാട് കോലി.ടീമിൻറെ മെൻറ്റാറായ ധോണി ആണോ ഇതിനു പിന്നിലെന്നാണ് ആരാധകരുടെ സംശയം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഓസീസ് ഇന്നിംഗ്സിലെ ഏഴാം ഓവറിലാണ് കോലി പന്തെടുത്തത്.
സ്റ്റീവ് സ്മിത്തും ഗ്ലെൻ മാക്സ്വെല്ലും ആയിരുന്നു ക്രീസിൽ.ആ ഓവറിൽ രണ്ട് റൺസ് മാത്രമാണ് അവർക്ക് നേടാനായത്.
കോലിയുടെ ബൗളിംഗ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.
കോലിക്ക് പകരം രോഹിത് ശർമയാണ് സന്നാഹ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്നത്.
ഇന്ത്യ ബോളിങ് ആറാം ഓപ്ഷൻ തേടുന്നുണ്ട് എന്ന് മത്സരത്തിൽ മുൻപ് രോഹിത് ശർമ പറഞ്ഞിരുന്നു.കോലിക്കു പകരം ബാറ്റിംഗിൽ ഇഷാൻ കിഷൻ മൂന്നാമത് ഇറങ്ങി
Story highlight : Virat Kohli to bowl against Australia.