ഹരിയാന തെരഞ്ഞെടുപ്പ്: ജുലാനയിൽ വിനേഷ് ഫോഗട്ട് വീണ്ടും മുന്നിൽ

Anjana

Vinesh Phogat Haryana election

ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നടക്കുന്ന വോട്ടെണ്ണലിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട് വീണ്ടും മുന്നിലെത്തി. നിലവിൽ 4130 വോട്ടുകളുടെ ലീഡാണ് വിനേഷിനുള്ളത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുന്നിലായിരുന്ന വിനേഷ് പിന്നീട് പിന്നിലായിരുന്നെങ്കിലും വീണ്ടും ലീഡ് നില ഉയർത്തുകയായിരുന്നു.

മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് ജുലാന സീറ്റിൽ വിനേഷിന്റെ എതിരാളി. തെരഞ്ഞെടുപ്പ് ഗോദയിൽ വിനേഷ് അന്തിമ വിജയം നേടുമോ എന്നതാണ് ഇനി അറിയാനുള്ളത്. റെയിൽവേയിലെ ജോലി രാജിവച്ച ശേഷമാണ് വിനേഷ് കോൺഗ്രസിൽ ചേർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാരീസ് ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടിരുന്നു. പിന്നീട് മടങ്ങിയെത്തിയ വിനേഷ് കോൺഗ്രസിൽ അംഗത്വമെടുത്തു. ബജ്റംഗ് പൂനിയയും കോൺഗ്രസിലെത്തിയതിന് പിന്നാലെയാണ് ജുലാനയിൽ വിനേഷിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

  കോൺഗ്രസിൽ രമേശ് ചെന്നിത്തലയുടെ അധികാര മടക്കം; പാർട്ടിക്കുള്ളിൽ അസ്വസ്ഥത

Story Highlights: Congress candidate Vinesh Phogat regains lead in Haryana’s Julana constituency

Related Posts
പെരിയ കേസ് പ്രതികളെ സന്ദര്‍ശിച്ച പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
P Jayarajan jail visit controversy

കണ്ണൂരിലെ പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച സിപിഐഎം നേതാവ് പി ജയരാജനെ Read more

നീതിയുടെ വഴി ഉപേക്ഷിക്കില്ല; ക്രൈസ്തവ സഭകളുടെ പിന്തുണ തേടി വി.ഡി. സതീശൻ
V D Satheesan Christian support

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നീതിയുടെ വഴി ഉപേക്ഷിക്കില്ലെന്ന് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ Read more

വയനാട് ഡിസിസി നേതൃത്വത്തിന്റെ വാദം പൊളിയുന്നു; എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതകൾ അറിഞ്ഞിരുന്നുവെന്ന് തെളിവുകൾ
Wayanad DCC NM Vijayan financial troubles

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിവില്ലെന്ന നേതൃത്വത്തിന്റെ Read more

  പെരിയ ഇരട്ടക്കൊലപാതകം: അഞ്ചുവർഷത്തെ നിയമയുദ്ധത്തിനൊടുവിൽ നാളെ വിധി
മുസ്ലിം ലീഗുമായുള്ള ബന്ധം ശക്തമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala Muslim League

മുസ്ലിം ലീഗിനെ പ്രശംസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. എല്ലാക്കാലത്തും ലീഗ് തന്നോടൊപ്പമുണ്ടെന്ന് അദ്ദേഹം Read more

മുഖ്യമന്ത്രി സ്ഥാനം ചർച്ചയ്ക്ക് സമയമല്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala local elections

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ സമയമല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. Read more

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ; രാഷ്ട്രീയ നീക്കങ്ങൾ സജീവം
Ramesh Chennithala Jamia Nooriya conference

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. Read more

കോൺഗ്രസിൽ രമേശ് ചെന്നിത്തലയുടെ അധികാര മടക്കം; പാർട്ടിക്കുള്ളിൽ അസ്വസ്ഥത
Ramesh Chennithala Congress power

രമേശ് ചെന്നിത്തല കോൺഗ്രസിൽ വീണ്ടും ശക്തനാകുന്നു. സാമുദായിക സംഘടനകളുടെ പരിപാടികളിൽ തുടർച്ചയായി പങ്കെടുക്കുന്നത് Read more

  കോഴിക്കോട് ഡിഎംഒ സ്ഥാനത്തേക്ക് ഡോ. എൻ രാജേന്ദ്രൻ മടങ്ങിയെത്തി; ഹൈക്കോടതി വിധി അനുകൂലം
മുഖ്യമന്ത്രി സ്ഥാനാർത്ഥി തർക്കം: രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗ്
Muslim League Ramesh Chennithala support

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തർക്കത്തിനിടെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ നൽകി മുസ്ലിം ലീഗ് Read more

സനാതന ധർമ്മ പരാമർശം: മുഖ്യമന്ത്രിക്കെതിരെ ബിജെപി, പിന്തുണയുമായി കോൺഗ്രസ്
Pinarayi Vijayan Sanatana Dharma statement

മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധർമ്മ പരാമർശം ദേശീയ ചർച്ചയായി. ബിജെപി രൂക്ഷമായി Read more

വയനാട് നിയമനക്കോഴ: കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ ആരോപണങ്ങൾ
Wayanad job bribe scandal

വയനാട്ടിലെ നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ പരാതികൾ ഉയർന്നു. ബത്തേരി അർബൻ Read more

Leave a Comment