തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം: പ്രവര്ത്തകര്ക്ക് കത്തെഴുതി നടന് വിജയ്

നിവ ലേഖകൻ

Vijay Tamilaga Vettri Kazhagam conference

തമിഴ്നാട്ടിലെ വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന് വിജയ് പ്രവര്ത്തകര്ക്ക് കത്തെഴുതി. സമ്മേളനം നടക്കുന്ന വിഴുപ്പുറത്ത് രാവിലെ ഭൂമിപൂജ നടന്നതിന് പിന്നാലെയാണ് വിജയ് എക്സിലൂടെ കത്ത് പുറത്തുവിട്ടത്. വിമര്ശകരുടെ നിരവധി ചോദ്യങ്ങള്ക്ക് സമ്മേളനത്തില് മറുപടി നല്കുമെന്ന് പറഞ്ഞ വിജയ് പ്രവര്ത്തകര്ക്ക് നിര്ദേശങ്ങളും നല്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാര്ട്ടി സമ്മേളനത്തിനൊരുങ്ങാന് പ്രവര്ത്തകരോട് ആഹ്വാനം ചെയ്യുന്ന വിജയ്യുടെ കത്തില് പ്രവര്ത്തനരീതിയെപറ്റിയാണ് പ്രധാനമായും പരാമര്ശിച്ചിരിക്കുന്നത്. കുടുംബത്തില് സ്വീകാരനാവുക, മികച്ച പൗരനാവുക, റോള് മോഡലായിത്തീരുക എന്നിവയാണ് ഏറ്റവും പ്രധാനമെന്ന് വിജയ് പറയുന്നു. രാഷ്ട്രീയത്തില് എത്രനാള് നിലനില്ക്കുമെന്നതാണ് പ്രധാന ചോദ്യമെന്നും എല്ലാ ചോദ്യങ്ങള്ക്കും സമ്മേളനത്തില് മറുപടി നല്കുമെന്നും വിജയ് വ്യക്തമാക്കി.

ചിട്ടയായ പ്രവര്ത്തനമാണ് വേണ്ടതെന്ന് ഓര്മ്മിപ്പിക്കുന്ന വിജയ്യുടെ കത്തില് പാര്ട്ടിക്ക് വ്യക്തമായ ചട്ടക്കൂട് ഉണ്ടാകുമെന്ന സൂചനയുമുണ്ട്. പാര്ട്ടി രൂപീകരിച്ചത് ജനങ്ങള്ക്ക് വേണ്ടിയാണെന്നും അവരുടെ പ്രശ്നങ്ങളില് അവസാനം വരെ കൂടെ കാണണമെന്നും വിജയ് പ്രവര്ത്തകരോട് പറയുന്നു. വിവേകപൂര്വം സമ്മേളനത്തില് പങ്കെടുക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.

  കേരളത്തിന്റെ ചരിത്രത്തോളം പ്രായമുള്ള മറ്റൊരു ചരിത്രം; ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റിട്ട് 68 വർഷം

വിജയ്യുടെ അസാന്നിധ്യത്തില് പാര്ട്ടി ജനറല് സെക്രട്ടറി ബുസി ആനന്ദ് ഭൂമിപൂജ ചടങ്ങില് പങ്കെടുത്തു. കുറ്റമറ്റരീതിയില് സമ്മേളനം നടത്തി ഇന്ട്രോ സീന് തന്നെ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് വിജയ്യും പാര്ട്ടിയും.

Story Highlights: Actor Vijay writes letter to party workers ahead of Tamilaga Vettri Kazhagam’s first state conference

Related Posts
ഡിഎംകെയ്ക്കും ബിജെപിയ്ക്കുമെതിരെ വിജയ്; മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം
vijay tvk dmk bjp

ഡിഎംകെയ്ക്കെതിരെ രൂക്ഷവിമർശനവുമായി ടിവികെ പ്രസിഡന്റ് വിജയ്. മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം. വഖ്ഫ് Read more

വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ പ്രമേയം
Waqf Amendment Bill

വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകം പ്രമേയം Read more

മഹാബലിപുരത്ത് ഇന്ന് ടിവികെ ഒന്നാം വാർഷിക സമ്മേളനം; 2024ലെ തെരഞ്ഞെടുപ്പിന് ഒരുക്കം
TVK

മഹാബലിപുരത്ത് ഇന്ന് തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാർഷിക സമ്മേളനം. 2000 ഓളം Read more

  വഖഫ് ബിൽ: പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
വിജയ് ചിത്രം ‘ബീസ്റ്റ്’ മിശ്രിത പ്രതികരണങ്ങൾ നേടിയെന്ന് അപർണ ദാസ്
Beast

2022-ൽ പുറത്തിറങ്ങിയ വിജയ് ചിത്രം 'ബീസ്റ്റ്' മിശ്രിത പ്രതികരണങ്ങളാണ് നേടിയതെന്ന് നടി അപർണ Read more

ഹിന്ദി വിവാദം: വിജയ്യെ വിമർശിച്ച് അണ്ണാമലൈ
Annamalai

ഹിന്ദി അടിച്ചേൽപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ടിവികെ പ്രസിഡന്റ് Read more

ടിവികെ അധ്യക്ഷൻ വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ
Vijay Security

ടിവികെ അധ്യക്ഷൻ വിജയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷ ലഭിച്ചു. രണ്ട് കമാൻഡോകൾ ഉൾപ്പെടെ Read more

ടി.വി.കെ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പാർട്ടി അംഗത്വം നൽകില്ല
TVK Party

ടി.വി.കെ പാർട്ടി 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അംഗത്വം നിഷേധിച്ചു. കുട്ടികളുടെ ക്ഷേമവും Read more

വിജയുടെ TVK ക്ക് 28 പോഷക സംഘടനകൾ; 2026 ലെ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കാൻ ലക്ഷ്യം
TVK Party

തമിഴ് നടൻ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം (TVK) പാർട്ടിക്ക് 28 Read more

  വീണ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രം: സിപിഐഎം പ്രതിരോധം തുടരുന്നു
“നെനച്ച വണ്ടി കിടചാച്ച് ” വിജയിയെ കണ്ടുമുട്ടി ഉണ്ണിക്കണ്ണൻ!!
Vijay Fan Meets Actor

മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ നടൻ വിജയുമായി ചെന്നൈയിൽ കണ്ടുമുട്ടി. കാലനടയായി ചെന്നൈയിലെത്തിയ Read more

വിജയ്യുടെ അവസാന ചിത്രം ‘ജനനായകൻ’?
Vijay

വിജയ്യുടെ 69-ാമത് ചിത്രമായ 'ജനനായകൻ' അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് റിപ്പോർട്ട്. റിപ്പബ്ലിക് ദിനത്തിൽ Read more

Leave a Comment