Headlines

Cinema, Viral

തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്ന അല്ലുഅർജുൻ; വീഡിയോ വൈറൽ.

തട്ടുകടയിൽ ഭക്ഷണം കഴിക്കുന്ന അല്ലുഅർജുൻ

തെന്നിന്ത്യൻ സിനിമാലോകത്തെ ആരാധകരുടെ പ്രിയപ്പെട്ട നടൻ അല്ലു അർജുൻ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാനെത്തിയ വീഡിയോയാണ് വൈറലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 സുകുമാർ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആന്ധ്രപ്രദേശിൽ പുരോഗമിക്കുകയാണ്. ഷൂട്ടിങ്ങിനിടയിൽ മറ്റ് അണിയറ പ്രവർത്തകരുമായി ഭക്ഷണം കഴിക്കാനാണ് അല്ലുഅർജുൻ തട്ടുകടയിൽ എത്തിയത്.

 രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഈ വർഷത്തോടെ പുറത്തിറങ്ങും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ  എന്നീ അന്യഭാഷകളിലേക്കും ചിത്രം റിലീസ് ചെയ്യുന്നതാണ്. മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തുന്നതാണ് മറ്റൊരു സവിശേഷത. ഇവരെ കൂടാതെ രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Story Highlights: Video showing Allu Arjun enjoying breakfast from roadside shack.

More Headlines

മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം

Related posts