മഴക്കാല ആരോഗ്യ പ്രതിരോധം: ഹോട്ട് സ്പോട്ടുകളില് പ്രവര്ത്തനം തുടരണമെന്ന് മന്ത്രി വീണാ ജോര്ജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രധാന നിര്ദ്ദേശങ്ങള് നല്കി. ആറാഴ്ച ഹോട്ട് സ്പോട്ടുകള് കേന്ദ്രീകരിച്ചുള്ള പ്രവര്ത്തനങ്ങള് തുടരണമെന്നും തദ്ദേശ സ്ഥാപനതലത്തില് ഊര്ജിത ഉറവിട നശീകരണ പ്രവര്ത്തനങ്ങള് നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആശുപത്രികളിലെ ഐപി, ഐസിയു, വെന്റിലേറ്റര് ഉപയോഗം സാധാരണ നിലയിലാണെന്നും പകര്ച്ചപ്പനി മൂലം അവയില് വര്ധനവുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരിതാശ്വാസ ക്യാമ്പുകളില് നല്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് മന്ത്രി നിര്ദേശിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന് നല്കാവൂ എന്നും ജലജന്യ രോഗങ്ങള് ഉണ്ടാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര് ഓര്മിപ്പിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫീല്ഡ് സന്ദര്ശനം ഫലപ്രദമായി നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പകര്ച്ചവ്യാധി പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ചേര്ന്ന റാപ്പിഡ് റെസ്പോണ്സ് ടീം (ആര്. ആര്. ടി.

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

) യോഗത്തിലാണ് മന്ത്രി ഈ നിര്ദേശങ്ങള് നല്കിയത്. മഴക്കാലത്തെ ആരോഗ്യ പ്രശ്നങ്ങള് നേരിടുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്കരിക്കാനും യോഗത്തില് തീരുമാനിച്ചു.

Related Posts
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. Read more

വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
Veena George

ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് Read more

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു; വിമർശനം പ്രതിഷേധാർഹമെന്ന് മന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു രംഗത്ത്. വീണാ ജോർജ് രാപ്പകലില്ലാതെ Read more

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Veena George hospitalized

ആരോഗ്യ മന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ Read more

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണം: ജില്ലാ കളക്ടർ അന്വേഷിക്കും, മന്ത്രിയുടെ പ്രതികരണം
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ Read more

  വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ സംഭവം; പ്രതികരണവുമായി മന്ത്രി വീണാ ജോർജ്
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ കെട്ടിടം ഇടിഞ്ഞുവീണു. അപകടത്തിൽ പരിക്കേറ്റ രണ്ട് Read more

ആരോഗ്യരംഗത്തെ വിവാദങ്ങൾ: സർക്കാരും ഡോക്ടറും തമ്മിലെ ഭിന്നതകൾ
Kerala health sector

കേരളത്തിലെ ആരോഗ്യരംഗത്തെ പ്രതിസന്ധികളും വിവാദങ്ങളും സമീപകാലത്ത് ചർച്ചാവിഷയമായിരുന്നു. ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലും Read more

കേരളത്തിലെ ആരോഗ്യരംഗം ശക്തം; സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളുണ്ടെന്ന് ഡോക്ടർ
Kerala health system

കേരളത്തിലെ ആരോഗ്യരംഗം ശക്തമാണെന്നും സ്വകാര്യ മേഖലയ്ക്ക് കിടപിടിക്കുന്ന സൗകര്യങ്ങൾ ഇവിടെയുണ്ടെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. Read more