നീല ട്രോളി ബാഗ് ആരോപണം പുതിയ കഥ; വി വി രാജേഷിനും എ എ റഹീമിനുമെതിരെ തെളിവുണ്ടെന്ന് വി ഡി സതീശന്‍

Anjana

Updated on:

V D Satheesan blue trolley bag allegations
പാലക്കാട്ടെ പാതിരാ നാടകത്തിന് ശേഷമുള്ള പുതിയ കഥയാണ് നീല ട്രോളി ബാഗില്‍ പണമെത്തിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസ്താവിച്ചു. കൊടകരയിലെ പുതിയ വെളിപ്പെടുത്തലിന്റെ ജാള്യത മറയ്ക്കാനാണ് ഈ പുതിയ ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി വി രാജേഷും എ എ റഹീമും രഹസ്യം പറഞ്ഞുപോകുന്ന ദൃശ്യം തന്റെ കൈയിലുണ്ടെന്ന് സതീശന്‍ അവകാശപ്പെട്ടു. സിപിഐഎമ്മിന്റെ ഈ പുതിയ ആരോപണം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആരോപണം പോലെയും തൃക്കാക്കരയിലെ വിഡിയോ പോലെയും പോകുമെന്ന് സതീശന്‍ പറഞ്ഞു. നാടകം പൊളിഞ്ഞിട്ടും സിപിഐഎം നേതാക്കള്‍ ചെളിയില്‍ കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രോളി ബാഗിന്റെ വിഡിയോ കണ്ട് അതിനെക്കുറിച്ച് സംസാരിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു പാലക്കാട് എസ്പിയാണോ എന്നും സതീശന്‍ ചോദിച്ചു. പൊലീസിന്റെ കൈയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ സുരേഷ് ബാബു കണ്ടത് എങ്ങനെയാണെന്നും പൊലീസ് റെയിഡിനെക്കുറിച്ച് കൈരളിയും ഡിവൈഎഫ്‌ഐയും അറിഞ്ഞത് എങ്ങനെയാണെന്നും പ്രതിപക്ഷനേതാവ് ചോദ്യമുന്നയിച്ചു. തങ്ങളുടെ വനിതാ നേതാക്കളുടെ മുറിയില്‍ ഐഡി പോലുമില്ലാത്ത പൊലീസുകാരെ പാതിരാത്രി കയറ്റിയ മന്ത്രി ചെവിയില്‍ നുള്ളിക്കോയെന്ന് സതീശന്‍ വെല്ലുവിളിച്ചു. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിച്ച ഗൂഢാലോചനയ്ക്ക് പിന്നില്‍ മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് ആരോപിച്ച സതീശന്‍, ഇതിന് മന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും പ്രഖ്യാപിച്ചു.
  കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ടിക്കാറാം മീണ; പാർട്ടിയിലെ അഴിമതിയും കുടുംബാധിപത്യവും തുറന്നു കാട്ടി
Story Highlights: Opposition leader V D Satheesan criticizes new allegations by CPM, claims to have evidence against V V Rajesh and A A Rahim
Related Posts
യുഡിഎഫ് പ്രവേശനം: പി.വി. അൻവറിന് മുന്നിൽ കടമ്പകൾ
P.V. Anvar UDF

പി.വി. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനം അനുകൂലമല്ലെന്ന് സൂചന. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താതെ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
യുഡിഎഫ് പ്രവേശന ചർച്ചകൾ: കേരള കോൺഗ്രസ് നിഷേധിച്ചു
Kerala Congress

യുഡിഎഫ് പ്രവേശന ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേരള കോൺഗ്രസ്. യുഡിഎഫിൽ ഇത്തരത്തിലുള്ള ഒരു Read more

മകനെതിരായ കഞ്ചാവ് കേസ്: വ്യക്തിപരമായ ആക്രമണമെന്ന് യു. പ്രതിഭ എംഎല്‍എ
U. Prathibha cannabis case

മകനെതിരായ കഞ്ചാവ് കേസില്‍ വീണ്ടും വിശദീകരണവുമായി യു. പ്രതിഭ എംഎല്‍എ രംഗത്തെത്തി. തനിക്കെതിരായ Read more

  യു പ്രതിഭയുടെ മകന്റെ കേസ്: ന്യായീകരിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ
പാലക്കാട് പെട്ടിവിവാദം: എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത്; എംവി ഗോവിന്ദൻ വിവിധ വിഷയങ്ങളിൽ പ്രതികരിച്ചു
CPI(M) Kerala political controversy

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത് നൽകി. Read more

സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ വലിയ വേദന സൃഷ്ടിച്ചു: ഡോ. ചിന്താ ജെറോം
Cyber attacks Kerala

സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ വലിയ വേദന സൃഷ്ടിച്ചതായി സിപിഐഎം നേതാവ് ഡോ. ചിന്താ Read more

യുഡിഎഫുമായി കൈകോർക്കുമെന്ന് പി.വി അൻവർ; പിണറായിസം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് വ്യക്തമാക്കി
PV Anwar UDF support

നിലമ്പൂർ എംഎൽഎ പി.വി അൻവർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പിണറായിസം അവസാനിപ്പിക്കുക എന്നതാണ് Read more

ജി സുധാകരനെ പുകഴ്ത്തി ബിജെപി; കായംകുളത്ത് സിപിഎമ്മിൽ നിന്ന് കൂട്ട രാജി
G Sudhakaran BJP praise

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജി സുധാകരനെ പ്രശംസിച്ചു. സുധാകരൻ മാതൃകാപരമായ Read more

നിലമ്പൂർ വനം ഓഫീസ് ആക്രമണം: പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം
PV Anwar MLA bail

നിലമ്പൂർ വനം ഓഫീസ് ആക്രമണ കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം Read more

  മുസ്ലീം ലീഗും യുഡിഎഫും തീവ്രവാദ സംഘടനകൾക്ക് കീഴ്പ്പെടുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; കോൺഗ്രസ് നേതൃത്വം കുടുക്കിൽ
Wayanad DCC treasurer suicide note

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. കുറിപ്പിൽ പ്രമുഖ Read more

സൈബർ ആക്രമണം വൃത്തികെട്ട സംസ്കാരം; എല്ലാവർക്കെതിരെയും നടപടി വേണമെന്ന് കെ മുരളീധരൻ
cyber attacks Kerala

സൈബർ ആക്രമണങ്ങൾ വൃത്തികെട്ട സംസ്കാരമാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പൊലീസ് സംവിധാനം പരാജയപ്പെടുന്നുവെന്നും, Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക