കോവിഡ് മൂന്നാം തരംഗം; 75% ജനങ്ങൾക്ക് ഒരു ഡോസ് വാക്സിൻ നൽകിയാൽ മരണം കുറയ്ക്കാം

നിവ ലേഖകൻ

Updated on:

കോവിഡ് മൂന്നാംതരംഗം വാക്സിൻ മരണംകുറയ്ക്കാം
കോവിഡ് മൂന്നാംതരംഗം വാക്സിൻ മരണംകുറയ്ക്കാം
Photo Credit: PTI

അടുത്ത 30 ദിവസത്തിനുള്ളിൽ ആകെ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. രാജ്യത്ത് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഐസിഎംആർന്റെ പുതിയ പഠനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

30 ദിവസത്തിനുള്ളിൽ 75% ജനങ്ങൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകുന്നത് മരണനിരക്ക് 37 ശതമാനം വരെ കുറയ്ക്കുമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 കടക്കുന്ന പ്രദേശങ്ങളിൽ ദ്രുത കർമ്മ വാക്സിനേഷൻ പദ്ധതി ആരംഭിക്കണമെന്ന നിർദേശവും പഠനം സൂചിപ്പിക്കുന്നു.

കൂടുതൽ പേർക്ക് സിംഗിൾ ഡോസ് വാക്സിനേഷൻ സാധ്യമാക്കുക എന്നതിലാണ് ശ്രദ്ധയെന്നും അതിനാൽ 18 വയസ്സിനും അതിനു മുകളിൽ പ്രായമുള്ള 75 ശതമാനം ജനങ്ങൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാൻ ഒരു മാസത്തോളം എടുക്കുമെന്ന് ഐസിഎംആറിന്റെ എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവി ഡോ. സമീരൻ പാണ്ഡെ പറഞ്ഞു.

  മരണലക്ഷണങ്ങൾ: ഗരുഡപുരാണം പറയുന്നത്

Story Highlights: Vaccinating 75% population with single dose in 30 days may lower COVID deaths, says ICMR

Related Posts
മലബന്ധം: കാരണങ്ങളും പരിഹാരങ്ങളും
constipation

മലബന്ധം ഒരു സാധാരണ രോഗാവസ്ഥയാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ. ഭക്ഷണക്രമം, മാനസിക സമ്മർദ്ദം എന്നിവയാണ് Read more

കേരളത്തിൽ കൊടുംചൂട് തുടരുന്നു; ജലക്ഷാമവും പകർച്ചവ്യാധികളും രൂക്ഷം
Kerala heatwave

കേരളത്തിൽ കൊടുംചൂട് രൂക്ഷമായി തുടരുകയാണ്. ജലക്ഷാമവും പകർച്ചവ്യാധികളും വ്യാപകമാണ്. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ Read more

മൈക്രോപ്ലാസ്റ്റിക് മലിനീകരണം: ആരോഗ്യ ഭീഷണി ഗുരുതരം
microplastic pollution

മൈക്രോപ്ലാസ്റ്റിക് മലിനീകരണം ആൻറിമൈക്രോബിയൽ പ്രതിരോധം വർധിപ്പിക്കുന്നതായി പഠനം. ഇത് അണുബാധകളുടെ ചികിത്സയെ സങ്കീർണ്ണമാക്കുന്നു. Read more

ചുവന്ന തക്കാളി: അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗം
tomatoes cancer risk

ലൈകോപീൻ എന്ന ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിരിക്കുന്ന ചുവന്ന തക്കാളി, പലതരം അർബുദങ്ങളെ പ്രതിരോധിക്കാൻ Read more

  വെറും വയറ്റില് ഈ ഭക്ഷണങ്ങള് കഴിക്കരുത്
ഒ രക്തഗ്രൂപ്പ്: സവിശേഷതകളും ആരോഗ്യ വെല്ലുവിളികളും
O blood type

ഒ രക്തഗ്രൂപ്പുകാർ ഊർജ്ജസ്വലരും നേതൃത്വപാടവമുള്ളവരുമാണ്, എന്നാൽ അവർക്ക് ഹൈപ്പോതൈറോയിഡിസം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള Read more

പ്രമേഹത്തിന്റെ അപകടകരമായ ലക്ഷണങ്ങൾ
diabetes symptoms

അമിതമായ മൂത്രശങ്ക, കാഴ്ച മങ്ങൽ, വായ വരൾച്ച, മുറിവുകൾ ഉണങ്ങാൻ താമസം, അമിതവണ്ണം, Read more

ചൂടുചായയും അന്നനാള ക്യാന്സറും: പുതിയ പഠനം ആശങ്ക വര്ധിപ്പിക്കുന്നു
esophageal cancer

അമിത ചൂടുള്ള ചായ കുടിക്കുന്നത് അന്നനാള ക്യാന്സറിന് കാരണമാകുമെന്ന് പുതിയ പഠനം. 60 Read more

വെറും വയറ്റില് ഈ ഭക്ഷണങ്ങള് കഴിക്കരുത്
Empty Stomach Foods

ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. എരിവുള്ള ഭക്ഷണങ്ങൾ, അധികം Read more

മുഖചർമ്മത്തിലെ മാറ്റങ്ങൾ: രോഗങ്ങളുടെ സൂചനകളോ?
Skin Health

മുഖചർമ്മത്തിലെ വരൾച്ച, കണ്ണിന്റെ മഞ്ഞനിറം, മുഖക്കുരു തുടങ്ങിയവ പല രോഗങ്ങളുടെയും സൂചനകളാകാം. ഹൈപ്പോതൈറോയ്ഡിസം, Read more