Headlines

Kerala News, Politics

പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതം ; വി ഡി സതീശൻ.

Satheesan against P V Anwar

നിലമ്പൂർ എം എൽ എ പി വി അൻവർ നിയമസഭയിൽ എത്താത്തതിനെ തുടർന്ന് പ്രതികരണവുമായി പ്രതിപക്ഷം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജനപ്രതിനിധിയായി ഇരിക്കാൻ കഴിയില്ലെങ്കിൽ പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

സഭാ നടപടി ക്രമങ്ങൾ പരിശോധിച്ച്‌ തുടർ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു.ഇക്കാര്യത്തിൽ എൽ ഡി എഫ് ഉടൻ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

അവധി അപേക്ഷ പോലും സമർപ്പിക്കാതെയാണ് അൻവർ സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

Story highlight : V D Satheesan against P V Anwar.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ

Related posts