ചേലക്കര ഉപതെരഞ്ഞെടുപ്പ്: പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ രാജിവെച്ചു

നിവ ലേഖകൻ

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് യു ആർ പ്രദീപ് രാജിവെച്ചു. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് രാജി സമർപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രി ഒ ആര് കേളു, പട്ടികജാതി പട്ടികവര്ഗ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി, കോര്പറേഷന് എംഡി എന്നിവര്ക്ക് ഇമെയിൽ വഴിയാണ് യു ആർ പ്രദീപ് രാജിക്കത്ത് സമർപ്പിച്ചത്. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ പ്രചാരണം സജീവമാണ്.

കഴിഞ്ഞ 25 വർഷമായി എൽഡിഎഫിനെ മാത്രം അധികാരത്തിലേറ്റുന്ന ചേലക്കരയിൽ അട്ടിമറി വിജയമാണ് യുഡിഎഫിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം മണ്ഡലത്തിൽ ചർച്ചയായ അന്തിമഹാകാളൻകാവ് പൂരം വെടിക്കെട്ട് വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.

കെ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് ബിജെപി വിഷയം ഉയർത്തുന്നുണ്ട്. എംപി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തതും എതിർച്ചേരി ആയുധമാക്കുന്നുണ്ട്.

എന്നാൽ വെടിക്കെട്ടിന് തടസ്സമായത് കേന്ദ്ര ചട്ടങ്ങൾ ആണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും കെ രാധാകൃഷ്ണൻ എംപി വ്യക്തമാക്കിയിരുന്നു.

  സംസ്ഥാനത്ത് വിഭജന ഭീതി ദിനം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

Story Highlights: UR Pradeep resigns as Chairman of Kerala State SC/ST Development Corporation amid Chelakkara by-election campaign

Related Posts
കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
CPIM letter controversy

സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ Read more

കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Letter Leak Controversy

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
CPIM letter controversy

സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് Read more

  തൃശ്ശൂരിലെ വോട്ടർ പട്ടികാ ക്രമക്കേട്: ആരോപണവുമായി വി.എസ്. സുനിൽകുമാർ, പ്രതികരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
CPI(M) letter leak

സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട Read more

കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
CPIM Politburo meeting

കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. Read more

സുരേഷ് ഗോപിക്ക് തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യതയില്ലെന്ന് ടി.എൻ. പ്രതാപൻ
Suresh Gopi Controversy

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ Read more

രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎം നേതാക്കളുമായി ബന്ധം; കത്ത് ചോര്ന്നതിന് പിന്നില് എംവി ഗോവിന്ദന്റെ മകനെന്നും ആരോപണം
CPM leaders link|

സാമ്പത്തിക ആരോപണങ്ങളില് പ്രതിസ്ഥാനത്തുള്ള രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎമ്മിലെ ചില നേതാക്കളുമായി ബന്ധമുണ്ടെന്ന് വ്യവസായി Read more

  കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
എം.വി. ഗോവിന്ദന്റെ മകനെതിരെ ഗുരുതര ആരോപണവുമായി വ്യവസായി; സി.പി.ഐ.എം പ്രതിരോധത്തിലോക്ക്?
CPIM PB letter leaked

സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി ഒരു രഹസ്യ പരാതി കോടതിയിലെത്തി. പരാതി ചോർത്തിയത് Read more

കള്ളവോട്ട് ആരോപണങ്ങളിൽ മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് സുരേഷ് ഗോപി
Suresh Gopi fake vote

കള്ളവോട്ട് ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്ന് സുരേഷ് ഗോപി. ആരോപണങ്ങളുമായി രംഗത്തിറങ്ങിയവർക്ക് Read more

വെള്ളാപ്പള്ളി സംഘപരിവാറിൻ്റെ നാവ്; അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: വി.ഡി. സതീശൻ
VD Satheesan

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളാപ്പള്ളി Read more

Leave a Comment