ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഴിച്ചുപണി.

നിവ ലേഖകൻ

ഇന്ത്യൻ ടീമിൽ അഴിച്ചുപണി
ഇന്ത്യൻ ടീമിൽ അഴിച്ചുപണി
Photo credit – cricket addictor

സ്പിന്നർ ഷാർദുൽ ഠാക്കൂർ ശ്രേയസ് അയ്യർക്കും ദീപക് ചാഹറിനുമൊപ്പം റിസർവ് താരമായി ടീമിനൊപ്പം തുടരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹാർദിക് പാണ്ഡ്യ പന്ത് എറിയാതെ സാഹചര്യം കണക്കിലെടുത്താണ് ഓൾ ഇന്ത്യ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്മെൻറ് ചേർന്ന് പുതിയ തീരുമാനമെടുത്തത്.

ഇന്ത്യയ്ക്കുവേണ്ടി 20 ട്വൻറി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഷാർദുൽ ഠാക്കൂർ 31 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് ശാർദുൽ.

ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീം: വിരാട് കോലി (നായകൻ), രോഹിത് ശർമ (സഹനായകൻ), കെ.എൽ.രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചാഹർ, രവിചന്ദ്ര അശ്വിൻ, ശാർദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

  അഫ്ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാക് വാദം തള്ളി താലിബാൻ; മറുപടിയുമായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം

Story highlight : Update in Indian world cup squad.

Related Posts
സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി വിലയിരുത്തി കേന്ദ്രം
Covid-19 situation

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. ഇന്ത്യയിലെ Read more

India-Pakistan ceasefire

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇരു Read more

അജിത് ഡോവൽ ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി ചർച്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നു
India Iran relations

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ Read more

  ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ സ്ഥിരീകരിച്ച് കേന്ദ്രം
ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നിൽ
global terrorist organization

പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. Read more

പാകിസ്താനെ തുറന്നുകാട്ടാൻ ഇന്ത്യയുടെ നീക്കം; സർവ്വകക്ഷി സംഘം വിദേശത്തേക്ക്
India Pakistan relations

പാകിസ്താനെ അന്താരാഷ്ട്രതലത്തില് തുറന്നുകാട്ടാന് ഇന്ത്യ സര്വ്വകക്ഷി സംഘത്തെ വിദേശത്തേക്ക് അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം Read more

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നീട്ടി; ത്രാലിൽ ജാഗ്രത തുടരുന്നു
India-Pak ceasefire

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ജമ്മു കശ്മീരിലെ Read more

ഇന്ത്യാ-പാക് അതിർത്തിയിൽ വിശ്വാസം വർദ്ധിപ്പിക്കാൻ സൈന്യം; ജാഗ്രത കുറയ്ക്കും
Indo-Pak border

ഇന്ത്യ-പാക് അതിർത്തിയിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. Read more

  അരുണാചൽ പ്രദേശിന്റെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം
ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ട്
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. മെയ് 7-8 Read more

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി; സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് പാകിസ്താൻ
India Pakistan talks

ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. സിന്ധു Read more

അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
India Afghanistan relations

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖിയുമായി Read more