കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ യുഡിഎസ്എഫ്-എസ്എഫ്ഐ സംഘർഷം: പോലീസുകാർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

നിവ ലേഖകൻ

Calicut University clash

വളാഞ്ചേരിയിൽ കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ യുഡിഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. മലപ്പുറം വളാഞ്ചേരി മജ്ലിസ് കോളേജിൽ നടന്ന കലോത്സവത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് സംഘർഷം ആരംഭിച്ചത്. രണ്ട് പൊലീസുകാർക്കും എട്ടോളം വിദ്യാർത്ഥികൾക്കും പരുക്കേറ്റു.

പരുക്കേറ്റവരെ പൂക്കാട്ടിരിയിലെയും വളാഞ്ചേരിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഘർഷം എന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് വളാഞ്ചേരി മജ്ലിസ് കോളേജിൽ കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിന്റെ ഓൺ സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചത്.

കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. യുഡിഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർ തമ്മിലായിരുന്നു ഏറ്റുമുട്ടൽ.

  പാകിസ്താൻ ചാരന്മാർ പിടിയിൽ

Story Highlights: Clash between UDSF and SFI during Calicut University Interzone Arts Festival in Valanchery, Malappuram.

Related Posts
കൊട്ടാരക്കരയിൽ എംഡിഎംഎയുമായി എസ്എഫ്ഐ നേതാവ് അറസ്റ്റിൽ
MDMA arrest Kottarakkara

കൊട്ടാരക്കരയിൽ എംഡിഎംഎയുമായി എസ്എഫ്ഐ നേതാവ് അറസ്റ്റിലായി. എസ്എഫ്ഐ പുനലൂർ ഏരിയ കമ്മിറ്റി അംഗവും Read more

200 വർഷം ആയുസുള്ള അത്ഭുത വള്ളി പൂത്തു; കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ പുല്ലാണിപ്പൂക്കാലം
Cissus quadrangularis

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പുല്ലാണിപ്പൂക്കൾ വിരിഞ്ഞു. 30ഓളം പുല്ലാണി വള്ളികളിൽ പൂക്കൾ വിരിഞ്ഞിട്ടുണ്ട്. Read more

എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
SFI leader attack

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദന്റെ കടകംപള്ളിയിലെ വീടിന് നേരെ ആക്രമണം. രണ്ട് Read more

  വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇന്ന് ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ പങ്കെടുക്കും
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് മികച്ച വിജയം
Kerala University Election Results

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയം നേടി. സ്റ്റുഡന്റ്സ് കൗൺസിലിൽ Read more

കേരള സർവകലാശാലയിൽ എസ്എഫ്ഐ – കെഎസ്യു സംഘർഷം
Kerala University clash

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് എസ്എഫ്ഐയും കെഎസ്യുവും തമ്മിൽ സംഘർഷം. വിജയാഘോഷത്തിനിടെയാണ് Read more

വീണാ വിജയൻ വിഷയം സിപിഐഎം ചർച്ച ചെയ്യണം: ഷോൺ ജോർജ്
Veena Vijayan SFI Row

വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ നടപടി സിപിഐഎം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണമെന്ന് ബിജെപി Read more

എസ്എഫ്ഐ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ ഉപരോധം
SFI protest Thodupuzha

തൊടുപുഴ ന്യൂമാൻ കോളേജിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം Read more

  കാട്ടാക്കട കൊലപാതകം: വിധി ഇന്ന്
എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം; നാല് പേർക്ക് പരിക്ക്
SFI attack Trivandrum

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങൾക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം. Read more

സവർക്കർ പരാമർശം: ഗവർണറുടെ നിലപാടിനെതിരെ എൽഡിഎഫ് കൺവീനർ
Savarkar Remark

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിലെ സവർക്കർ പരാമർശത്തിൽ ഗവർണറുടെ പ്രസ്താവനയ്ക്ക് എതിരെ എൽഡിഎഫ് Read more

സവർക്കർ വിവാദം: ഗവർണറുടെ പ്രസ്താവനക്കെതിരെ എസ്എഫ്ഐ
Savarkar

ഗവർണർ രാജേന്ദ്ര അർലേക്കറുടെ സവർക്കർ രാജ്യദ്രോഹിയല്ല എന്ന പ്രസ്താവനയെ എസ്എഫ്ഐ വിമർശിച്ചു. ചരിത്രം Read more

Leave a Comment