കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു

കോട്ടയം കൂരോപ്പട പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം അമ്പിളി മാത്യു നറുക്കെടുപ്പിലൂടെ വിജയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഞ്ചായത്തിൽ എൽഡിഎഫിന് ഏഴ് അംഗങ്ങളും യുഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് മൂന്ന് അംഗങ്ങളും ബിഡിജെഎസിന് ഒരു അംഗവുമുണ്ട്.

തെരഞ്ഞെടുപ്പിൽ ബിജെപി ഇരു മുന്നണികൾക്കും വോട്ട് ചെയ്തില്ല. എന്നാൽ ബിഡിജെഎസ് അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

ഇതോടെ എൽഡിഎഫിനും യുഡിഎഫിനും ഏഴ് വീതം വോട്ടുകൾ ലഭിച്ചു. തുല്യത വന്നതോടെ വാരണാധികാരി നറുക്കെടുപ്പ് പ്രഖ്യാപിച്ചു.

നറുക്കെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുകയും പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു.

Related Posts
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

  ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രി കസേരയിലിരിക്കാൻ വീണ ജോർജ് അർഹയല്ലെന്ന് ചാണ്ടി ഉമ്മൻ
Kottayam medical college incident

കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനഃപൂർവമാണെന്ന് ചാണ്ടി ഉമ്മൻ Read more

മെഡിക്കൽ കോളജ് അപകടം; പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ താനും ആരോഗ്യമന്ത്രിയും നടത്തിയ പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

  കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി
മെഡിക്കൽ കോളേജ് അപകടം: അധികൃതരുടെ വാദം തള്ളി ബിന്ദുവിന്റെ ഭർത്താവ്
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അധികൃതരുടെയും മന്ത്രിമാരുടെയും Read more

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം അപകടം: തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂപ്രണ്ട്
building collapse

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ട്. തിരച്ചിൽ വൈകിയതിന്റെ Read more

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവി: സി.പി.ഐ വിശദമായ പഠനം നടത്തും
കോട്ടയം മെഡിക്കൽ കോളേജിൽ അപകടം: ഡിഎംഇയുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആക്ഷേപം
Kottayam Medical College accident

കോട്ടയം മെഡിക്കൽ കോളേജിൽ അപകടം നടക്കുന്നതിന് മുന്നേ ഡിഎംഇ മുന്നറിയിപ്പ് നൽകിയിരുന്നു. പഴയ Read more

കോട്ടയം മെഡിക്കൽ കോളേജിൽ ശുചിമുറി സമുച്ചയം തകർന്ന് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡ് കെട്ടിടത്തിന്റെ ശുചിമുറി സമുച്ചയം തകർന്നു വീണ് അപകടം. Read more

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം; സർക്കാരിന് വീഴ്ച പറ്റിയെന്ന് സണ്ണി ജോസഫ്
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം സർക്കാരിന്റെ അനാസ്ഥയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് Read more