3-Second Slideshow

ജമ്മു കാശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു

നിവ ലേഖകൻ

Updated on:

Jammu and Kashmir terrorist encounter

ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബന്ദിപ്പോരയിലും ശ്രീനഗറിലെ ഖാൻയാറിലും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒളിച്ചിരിക്കുന്നത് പാക് ഭീകരർ ആണെന്നാണ് സൂചന. ശ്രീനഗറിലെ ഭീകരരുടെ താവളം സൈന്യം വളഞ്ഞു.

ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയും കഴിഞ്ഞ ദിവസം രാത്രിയോടെ ഭീകരർ ആക്രമണം നടത്തിയിരുന്നു. സുരക്ഷാവീഴ്ചയുടെ പ്രശ്നമല്ലെന്നും ആക്രമണങ്ങൾ ഉണ്ടായത് ദൗർഭാഗ്യകരമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. എന്നാൽ ഭീകരരെ വധിക്കരുതെന്നും പിടികൂടി അവർക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും നാഷണൽ കോൺഫ്രൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.

— /wp:paragraph –> കാശ്മീരിലെ ബദ്ഗാമിൽ അതിഥി തൊഴിലാളികൾക്ക് നേരെയും കഴിഞ്ഞദിവസം ഭീകരർ വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ സോഫിയാൻ, ഉസ്മാൻ മാലിക് എന്നിവർക്കാണ് വെടിയേറ്റത്. കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.

  ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

അതേസമയം, ശ്രീനഗറിലെ റാവൽ പോരയിൽ സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഒരു സൈനികൻ മരിച്ചു.

Story Highlights: Army kills two terrorists in encounter in Anantnag district of Jammu and Kashmir

Related Posts
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Jammu Kashmir encounter

ജമ്മു കശ്മീരിലെ ഉദ്ധംപൂരിലും കിഷ്ത്വാറിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. Read more

ഐഎസ് റിക്രൂട്ട്മെന്റ് കേസ്: പ്രതികൾക്ക് ജാമ്യം
Kerala IS module case

ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി ജയിലിൽ Read more

  ബാലുശ്ശേരിയിൽ ഡെലിവറി ബൈക്കിന് തീയിട്ടു; രണ്ട് പേർക്കെതിരെ കേസ്
അമിത് ഷാ ജമ്മു കശ്മീർ സന്ദർശനത്തിന്
Amit Shah Jammu Kashmir visit

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തി. Read more

കത്വ ഏറ്റുമുട്ടലിന് പിന്നാലെ അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും
Kathua encounter

കത്വയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു Read more

കത്വയിലെ ഏറ്റുമുട്ടൽ: നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു
Kathua encounter

ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. Read more

കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു
Kathua encounter

കത്വയിലെ ജുത്താന മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. Read more

കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
Kathua encounter

ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. Read more

  ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുഖ്യപ്രതി റിമാൻഡിൽ
നൈജറിൽ പള്ളി ആക്രമണം: 44 മരണം
നൈജറിൽ പള്ളി ആക്രമണം: 44 മരണം

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും Read more

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
terrorism

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read more

പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
Pakistan Suicide Attack

പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ ആക്രമണത്തിന് പിന്നാലെയാണ് ഈ Read more

Leave a Comment