കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു.

നിവ ലേഖകൻ

രണ്ട് കുഞ്ഞുങ്ങൾ മരിച്ചു
രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

മലപ്പുറം : കരിപ്പൂരിൽ മാതംകുളത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു..

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുലർച്ചെ അഞ്ചേ മുക്കാൽ മണിയോടെയായിരുന്നു സംഭവം.റിസ്വാന (8), റിൻസാന (7 മാസം) എന്നീ രണ്ട് കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്.

സമീപത്ത് പണിതുകൊണ്ടിരുന്ന മറ്റൊരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയും കുഞ്ഞുങ്ങൾ തൽക്ഷണം മരിക്കുകയുമായിരുന്നു.

എന്നാൽ മാതാപിതാക്കൾ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്തു.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Story highlight : Two children killed house collapsed in heavy rain at karippur.

Related Posts
സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് പവന് 200 രൂപ കൂടി
Kerala gold prices

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 200 രൂപ വർദ്ധിച്ച് 73,880 Read more

  പാലക്കാട് മരുമകൾ ഭർതൃപിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; യുവതി അറസ്റ്റിൽ
കൊല്ലത്ത് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
Kollam husband wife murder

കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ ഭർത്താവ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ Read more

സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Kerala sports teachers

സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കായിക Read more

ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
Kerala Governor Controversy

കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം Read more

  സ്വര്ണ്ണവില കുതിക്കുന്നു; ഒരു പവന് 74560 രൂപയായി
കേരളത്തിൽ സ്പേസ് പാർക്ക് യാഥാർഥ്യത്തിലേക്ക്; ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി
Kerala Space Park

കേരളത്തിൻ്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ഊർജ്ജം നൽകുന്ന സ്പേസ് പാർക്കിൻ്റെയും റിസർച്ച് സെൻ്ററിൻ്റെയും ശിലാസ്ഥാപനം Read more

വനസംരക്ഷണം: കിഫ്ബി ഫണ്ടോടെ കേരളത്തിൽ പദ്ധതികൾ
Kerala wildlife conflict

കേരളത്തിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബി വഴി Read more

വയനാട് തുരങ്കപാത: നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും; അടുത്ത മാസം പണി തുടങ്ങും
Wayanad tunnel project

വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വേഗം കൂട്ടുന്നു. കേന്ദ്ര വനം Read more

കണ്ണൂരിൽ തെരുവുനായ ആക്രമണം രൂക്ഷം; രണ്ട് ദിവസത്തിനിടെ 72 പേർക്ക് കടിയേറ്റു
Kannur stray dog attack

കണ്ണൂരിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്നു. രണ്ട് ദിവസത്തിനിടെ 72 പേർക്ക് Read more

  കൊല്ലത്ത് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
പാലക്കാട് ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ച് യുവതി; ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ് അറസ്റ്റിൽ
Palakkad crime news

പാലക്കാട് കണ്ടമംഗലത്ത് ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ച യുവതിക്കെതിരെ കേസ്. പാലക്കാട് മംഗലംഡാമിൽ ഭാര്യയ്ക്ക് Read more

റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം ഉടൻ; കമ്മീഷൻ കൂട്ടി
Kerala kerosene distribution

സംസ്ഥാനത്ത് റേഷൻ കടകളിലൂടെയുള്ള മണ്ണെണ്ണ വിതരണം ഉടൻ ആരംഭിക്കും. വിതരണം സുഗമമാക്കുന്നതിനായി മണ്ണെണ്ണ Read more