മലയാളത്തിന്റെ ‘ലേഡി സൂപ്പര് സ്റ്റാറിന്’ നാല്പത്തിമൂന്നിന്റെ ചെറുപ്പം.

നിവ ലേഖകൻ

മഞ്ജു വാര്യര്‍ക്ക് നാല്‍പത്തിമൂന്നാം പിറന്നാൾ
മഞ്ജു വാര്യര്ക്ക് നാല്പത്തിമൂന്നാം പിറന്നാൾ

മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്ക്ക് ഇന്ന് നാല്പത്തിമൂന്നാം പിറന്നാൾ. 1995ല് മോഹന് സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച കലാപ്രതിഭ മലയാളി പ്രേക്ഷകരെ ഇന്നും വിസ്മപ്പെടുത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഞ്ജു വാര്യര് എന്ന താരത്തിന്റെ തുടക്കം കലോത്സവവേദികളില് നിന്നുമായിരുന്നു.സംസ്ഥാന കലോത്സവത്തില് തുടർച്ചയായി രണ്ട് വര്ഷം കലാതിലകമായിരുന്നു മഞ്ജു വാര്യര്. തന്റെ ആദ്യചിത്രം സാക്ഷ്യമാണെങ്കിലും മഞ്ജു നായികയാവുന്നത് 1996ല് പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ്. പിന്നീടങ്ങോട്ട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ഇടം പിടിക്കാൻ മഞ്ചു എന്ന അതുല്യ പ്രതിഭയ്ക്കു കഴിഞ്ഞു.

കമലിന്റെ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മഞ്ജു അർഹയായി. ടികെ രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമര്ശവും മഞ്ജു നേടിയെടുത്തു.

പിന്നീട് സിനിമ ലോകവുമായുള്ള 15 വര്ഷത്തെ ഇടവേളയ്ക്ക് ശേഷം 2014ല് റോഷന് ആന്ഡ്രൂസിന്റെ ഹൌ ഓള്ഡ് ആര് യു എന്ന ചിത്രത്തിലൂടെ മഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തി.ഇപ്പോഴും മികച്ച കഥാപാത്രങ്ങളിലൂടെ മുന്നോട്ടുപോകുകയാണ് മഞ്ജുവിന്റെ സിനിമ ജീവിതം. മഞ്ജുവിന്റെ അവിസ്മരണീയ പ്രകടനങ്ങള്ക്കായി പ്രേക്ഷകർ ഇനിയും കാത്തിരിക്കയാണ്.

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി

Story highlight : Today Manju Warrier’s 43rd birthday.

Related Posts
രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more

അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ; പ്രധാന അജണ്ട ഭിന്നതകൾ അവസാനിപ്പിക്കൽ
Amma new committee

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ നടക്കും. സംഘടനയിലെ ഭിന്നതകൾ Read more

അവാര്ഡുകള് തോന്നിയപോലെ കൊടുക്കുന്നതും വാങ്ങി പോകുന്നതും അംഗീകരിക്കാനാവില്ല: ഉര്വശി
National Film Awards

ദേശീയ പുരസ്കാരങ്ങള് നല്കുന്നതിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് നടി ഉര്വശി. പുരസ്കാരങ്ങള് നല്കുന്നതില് Read more

  മിഷൻ ഇംപോസിബിൾ യൂട്യൂബിൽ; രഹസ്യം ഒളിപ്പിച്ച് പാരാമൗണ്ട് മൂവീസ്
സിനിമ കോൺക്ലേവിന് ഇന്ന് സമാപനം; സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
cinema conclave

സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. രണ്ടു Read more

നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

  17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് തിരുവനന്തപുരത്ത് തുടക്കം
ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more