കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

നിവ ലേഖകൻ

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മവാര്ഷികം. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വര്ക്കല ശിവഗിരിയില് മാത്രമാണ് ആഘോഷം. ശ്രീ നാരായണ ധര്മ്മസംഘത്തിന്റെ ട്രസ്റ്റ് പ്രസിഡന്റായ സ്വാമി വിശുദ്ധാനന്ദ ഇന്ന് പതാക ഉയര്ത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുരുവിന്റെ ചെമ്പഴന്തി ഗുരുകുലത്തില് രാവിലെ നടക്കുന്ന ജയന്തി സമ്മേളനത്തിനു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിർവഹിക്കും.

ഉറുമ്പിന് പോലും ഒരു പീഡയും വരുത്തരുതെന്ന് ചൊല്ലിയ പരമകാരുണ്യാവാനായ മഹാഗുരു, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന് പ്രസക്തമായ ആപ്തവാക്യം മനുഷ്യരോട് പങ്കുവച്ച ഗുരു, എല്ലാത്തരം അന്ധവിശ്വാസങ്ങള്ക്കും സാമൂഹ്യതിന്മകള്ക്കുമെതിരെ പോരാടിയ വ്യക്തിത്വം. മാനവ വംശത്തിന്റെ യാത്രാവഴികളില് ഒരു കിടാവിളക്കായി ഇന്നും ശ്രീനാരായണഗുരു പ്രകാശം പരത്തുന്നു.

Story highlight : Today is Sree Narayana Guru Jayanthi

  എസ്കെഎൻ 40 കേരള യാത്ര: രണ്ടാം ഘട്ടം ഞായറാഴ്ച മലപ്പുറത്ത് നിന്ന്
Related Posts
കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ സുകാന്ത് ഒളിവിലാണ്. ലൈംഗിക ചൂഷണവും Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall Alert

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, Read more

  ലഹരി കുത്തിവയ്പ്പ്: പത്ത് പേർക്ക് എച്ച്ഐവി; മലപ്പുറത്ത് വ്യാപക പരിശോധന
ജന്മനാ വൈകല്യമുള്ള കുഞ്ഞ്: ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്
medical negligence

ആലപ്പുഴയിൽ ജന്മനാ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ Read more

ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
Alappuzha drug case

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താനയെ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
CPI(M) Party Congress

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ നയരൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ Read more

തിരുവനന്തപുരത്ത് 56 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും
Thiruvananthapuram water disruption

തിരുവനന്തപുരം നഗരത്തിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. കരമനയിലെ Read more

  ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാൻ സർക്കാർ
ആശാ വർക്കേഴ്സിന്റെ സമരം: മന്ത്രി വീണാ ജോർജുമായി ഇന്ന് നിർണായക ചർച്ച
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ 53 ദിവസമായി നടക്കുന്ന ആശാ വർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ ഇന്ന് Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more