
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മവാർഷികം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അഹിംസയായിരിക്കണം മനുഷ്യരുടെ വഴിയെന്ന സന്ദേശം മാനവർക്ക് പകർന്നു നൽകിയ മഹാനായിരുന്നു ഗാന്ധിജി.സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു അദ്ദേഹത്തിന്റ ജീവിതം.
സത്യഗ്രഹം എന്ന പടവാളുകൊണ്ട് കൊളോണിയൽ ഭരണകൂടത്തെ തകർത്ത ഗാന്ധിജി എക്കാലത്തെയും സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്.ഒരു ആശയത്തോടും ഗാന്ധിജി മുഖം തിരിച്ചുനിന്നിട്ടില്ല.
ഗാന്ധിജിയുടെ 152ാം ജന്മവാര്ഷികത്തോടനുബന്ധിച്ച് രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ പുഷ്പാര്ച്ചന നടത്തും.
സംസ്ഥാന സര്ക്കാറുകളും ഗാന്ധി ജയന്തിദിനാചാരണം കൊണ്ടാടും.
Story highlight : Today is Gandhi Jayanti.