Headlines

Kerala News

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ.

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാരാന്ത്യ ദിനമായ ഇന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ വകുപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹോട്ടലുകൾക്ക് തുറന്നു പ്രവർത്തിക്കാമെങ്കിലും ടേക്ക് എവേ സൗകര്യം മാത്രമാണുള്ളത്. ആരോഗ്യ മേഖലയിലുള്ളവർക്കും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്കും യാത്രാനുമതിയുണ്ട്.

വാരാന്ത്യ ലോക്ഡൗണിൽ നിന്നും ശനിയാഴ്ച ഒഴിവാക്കി ഞായറാഴ്ച മാത്രമാക്കിയിരുന്നു. ശേഷം ഓണം പ്രമാണിച്ച് രണ്ടാഴ്ച ഞായറാഴ്ച ലോക്ഡൗണും ഒഴിവാക്കി. ഓണം കഴിഞ്ഞതോടെ ഞായറാഴ്ച ലോക്ഡോൺ ഏർപ്പെടുത്തി.

 അവശ്യ മേഖലയിൽ ഒഴികെ മറ്റുള്ളവർക്ക് പുറത്തിറങ്ങാൻ പോലീസിന്റെ പാസ്സ് കയ്യിൽ കരുതണം. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശനനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Story Highlights: Today complete lockdown in kerala.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts