വിവാദങ്ങൾക്ക് മറുപടിയുമായി അമ്പിളി ; ഭാര്യയുമൊത്ത് ആദ്യ വീഡിയോ.

നിവ ലേഖകൻ

Tiktok star ambili
 Tiktok star ambili

ടിക് ടോകിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ടിക്ടോക് താരമായിരുന്നു അമ്പിളി എന്ന പേരിൽ അറിയപ്പെടുന്ന വിഘ്നേശ് കൃഷ്ണ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ അടുത്തിടെയാണ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില് വിഘ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ ഇതിനു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് അമ്പിളി തന്റെ ഭാര്യയ്ക്കൊപ്പം പങ്കുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

അമ്പിളിയും പെണ്കുട്ടിയും തമ്മില് ഏറെ നാളത്തെ പ്രണയമായിരുന്നു.പരസ്പര സമ്മതത്തോടെ നടന്ന ബന്ധമായിരുന്നുവെങ്കിലും പെണ്കുട്ടി പ്രായപൂര്ത്തിയാകാത്തതിനാല് അവളുടെ വീട്ടുക്കാര് കേസ് കൊടുക്കുകയായിരുന്നു എന്നാണ് അമ്പിളി വീഡിയോയിലൂടെ പറയുന്നത്.

എന്നാലിപ്പോൾ അതേ പെണ്കുട്ടി അമ്പിളിയുടെ ഭാര്യയായി തന്റെ വീട്ടിലുണ്ട് ഒപ്പം അവരുടെ കുഞ്ഞും.പീഡനക്കേസിൽ അമ്പിളി അറസ്റ്റിലായ വിവരം വളരെയധികം ആഘോഷമാക്കി മാറ്റിയ സോഷ്യൽമീഡിയ അതിന്റെ പിന്നലെ നടന്ന സംഭവങ്ങളോ, അതിനു പിന്നിലെ സത്യാവസ്ഥയൊ പുറത്തുവിട്ടിട്ടില്ല.

https://www.youtube.com/watch?v=v_EmtMXtqNU&t=1229s

അതിനാൽ തന്നെ ഇപ്പോഴും സമൂഹത്തിന് മുന്നില് താൻ മോശക്കാരനായി ചിത്രീകരിക്കപെടുകയാണെന്നും അമ്പിളി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

എന്നാലിപ്പോൾ തന്റെ ഭാര്യയ്ക്കും മകനോടുമൊപ്പം വളരെ സന്തോഷവാനായി ജീവിക്കുകയാണെന്നും അമ്പിളി പങ്കുവച്ചു.

Story highlight : Tiktok star ambili’s first video with his wife in response to the controversy.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Rahul Mankootathil arrest

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചു. രാഹുൽ ഈശ്വറിനെ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: നടിയുടെ മൊഴിയെടുത്തു, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുലിന് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും
Rahul Mamkootathil case

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയും, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ Read more

രാഹുല് മാങ്കൂട്ടത്തിലിനായി തിരച്ചില് തുടരുന്നു; രാഹുല് ഈശ്വര് റിമാന്ഡില്
Rahul Mankoottathil case

ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളില് പ്രതിയായ രാഹുല് മാങ്കൂട്ടത്തിലിനെ കണ്ടെത്താന് പ്രത്യേക അന്വേഷണ സംഘം Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കോടതി ജാമ്യാപേക്ഷ തള്ളി
Rahul Easwar case

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുൽ സ്ഥിരം Read more

രാഹുലിനെ കുരുക്കി യുവതിയുടെ മൊഴി; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പരാതി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടിയുടെ നിർണായക മൊഴി പുറത്ത്. വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ Read more

ശബരിമല സ്വര്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി
Sabarimala gold theft

ശബരിമലയിലെ സ്വർണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകിയത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് തന്ത്രിമാർ Read more

ജാക്കി ചാൻ മരിച്ചെന്ന വാർത്ത വ്യാജം; പ്രതികരണവുമായി ആരാധകർ
Jackie Chan death

ജാക്കി ചാൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 71 വയസ്സുള്ള Read more

ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂവിനും വിലക്ക്; ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ
Sabarimala environmental ban

ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂ സാഷേകൾക്കും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ഉത്പന്നങ്ങൾ Read more

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം; മൂന്ന് തമിഴ്നാട് പൊലീസുകാർക്ക് സസ്പെൻഷൻ
Balamurugan escape case

തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ കണ്ടെത്താൻ Read more