തൃശൂരില് 25 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്

നിവ ലേഖകൻ

Cannabis smuggling Thrissur

തൃശൂരില് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേര് എക്സൈസിന്റെ പിടിയിലായി. സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ്മെന്റ് സ്കോഡ് ആണ് 25 കിലോ കഞ്ചാവ് പിടികൂടിയത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ സനല്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. കാറില് കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതിനിടെ പാലിയേക്കരയില് വെച്ചാണ് പ്രതികള് പിടിയിലായത്. കാറിന്റെ ഡോര് പാനലിനകത്തും ഡിക്കി പാനലിനകത്തുമായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടര്ന്ന് സ്കോഡ് സര്ക്കിള് ഇന്സ്പെക്ടര് ജി കൃഷ്ണകുമാര്, ഇന്സ്പെക്ടര് മുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കാര് വളഞ്ഞിട്ടാണ് പ്രതികളെ പിടികൂടിയത്. തുടര് നടപടികള്ക്കായി പ്രതികളെ തൃശൂര് എക്സൈസ് റേഞ്ചിന് കൈമാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ALSO READ:ഇടുക്കിയില് എടിഎം മെഷീന് കുത്തിത്തുറന്ന് മോഷണശ്രമം; മധ്യപ്രദേശ് സ്വദേശികള് പിടിയില്

ALSO READ:കള്ളക്കടല്; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലര്ട്ട്

Story Highlights: Excise officials in Thrissur arrested two individuals with 25 kg of cannabis hidden in a car.

Related Posts
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur engineering college death

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി Read more

മാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ സംവാദം: ‘വോട്ട് വൈബ് 2025’ തൃശ്ശൂരിൽ
Vote Vibe 2025

മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി തൃശ്ശൂരിൽ സംവദിക്കുന്നു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന 'വോട്ട് വൈബ് Read more

രാഗം സുനിൽ ആക്രമണക്കേസിൽ സിനിമാ നിർമ്മാതാവിനെതിരെ ക്വട്ടേഷൻ ആരോപണം
Ragam Sunil attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമ സുനിലിനെ ആക്രമിച്ച കേസിൽ പ്രവാസി വ്യവസായിയും സിനിമാ Read more

എൽഡിഎഫ് ബന്ധം അവസാനിച്ചു; നിയമസഭയിലേക്ക് മത്സരിക്കാൻ സൂചന നൽകി തൃശ്ശൂർ മേയർ
Thrissur Mayor MK Varghese

തൃശ്ശൂർ മേയർ എം.കെ. വർഗീസ് എൽ.ഡി.എഫുമായുള്ള ബന്ധം ഉടമ്പടി പ്രകാരം അവസാനിച്ചെന്ന് അറിയിച്ചു. Read more

തിരുവനന്തപുരത്ത് എക്സൈസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ പിടിയിൽ
excise ganja seized

തിരുവനന്തപുരത്ത് എക്സൈസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ പിടിയിലായി. തിരുമല സ്വദേശി Read more

രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ
Ragam Theatre attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ Read more

തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചില്ല; നാടകീയ രംഗങ്ങൾ
Nomination rejection

തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല. പുത്തൻചിറ പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ Read more

വാടക കാർ തിരിച്ചി ചോദിച്ചതിന് ഉടമയെ ബോണറ്റിലിട്ട് ഏഴ് കിലോമീറ്റർ ഓടിച്ചു; ഒരാൾക്കെതിരെ കേസ്
car bonnet incident

തൃശ്ശൂർ എരുമപ്പെട്ടിയിൽ വാടകക്കെടുത്ത കാർ തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ഉടമയെ ബോണറ്റിൽ കിടത്തി Read more

തൃശ്ശൂരിൽ രാഗം തീയേറ്റർ ഉടമയ്ക്കും ഡ്രൈവർക്കും വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷനെന്ന് സൂചന
Thrissur theater attack

തൃശ്ശൂരിൽ രാഗം തീയേറ്റർ ഉടമ സുനിലിനും ഡ്രൈവർ അജീഷിനും വെട്ടേറ്റു. വെളപ്പായയിലെ വീടിന് Read more

തൃശ്ശൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചില്ല; എൽഡിഎഫ് ഗൂഢാലോചനയെന്ന് ആരോപണം
Twenty20 candidate nomination

തൃശ്ശൂർ പുത്തൻചിറ പഞ്ചായത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിക്കാത്തതിനെ തുടർന്ന് വിവാദം. Read more

Leave a Comment