ഇരുമ്പ് ഗേറ്റ് തലയില് വീണ് മൂന്ന് വയസുകാരൻ മരിച്ചു.

നിവ ലേഖകൻ

3 years old boy dies
3 years old boy dies

കണ്ണൂർ മട്ടന്നൂരിൽ ഇരുമ്പ് ഗേറ്റ് തലയിൽ വീണ് പെരിഞ്ചേരി, കുന്നമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ (3)മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സമീപത്തെ വീടിന്റെ മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കെ സ്ലൈഡിങ് ഗേറ്റ് ക്ലിപ്പിൽ നിന്ന് ഇളകി കുട്ടിയടെ തലയിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരെക്കെയാണ് മരണപ്പെട്ടത്.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.

തലക്കേറ്റ ഗുരുതരമായ പരിക്ക് മൂലമാണ് കുട്ടി മരണപ്പെടാനിടയായത്.

Story highlight : Three year old boy dies after gate fell on his head in kannur.

Related Posts
ചെങ്ങന്നൂർ ഐ.ടി.ഐയിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Job oriented courses

പത്തനംതിട്ട ചെങ്ങന്നൂരിലെ സർക്കാർ വനിത ഐ.ടി.ഐയിൽ ഐ.എം.സി.യുടെ സഹകരണത്തോടെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് Read more

  ആലപ്പുഴയിൽ വെറ്ററിനറി സർജൻ, പി.ജി. വെറ്റ് തസ്തികകളിൽ അവസരം; വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 19-ന്
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
Mullaperiyar dam safety

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജിസ്റ്റ് നിയമനം: മെയ് 21ന് അഭിമുഖം
College Psychologist Recruitment

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് Read more

മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം
കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത
Kerala monsoon rainfall

കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read more

കണ്ണൂർ അപ്പാരൽ ട്രെയിനിംഗ് സെൻ്ററിൽ ഫാഷൻ ഡിസൈൻ കോഴ്സുകൾക്ക് അപേക്ഷിക്കാം
Fashion Design Courses

കണ്ണൂർ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെൻ്ററിൽ ഫാഷൻ ഡിസൈൻ കോഴ്സുകളിലേക്ക് അപേക്ഷ Read more

കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ
Kozhikode earthquake

കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ രാത്രി എട്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. തുടർന്ന് Read more

  ഭരണത്തിൽ പൂർണത വേണം; മുഖ്യമന്ത്രിയുടെ വാക്കുകൾ
ഐ.എച്ച്.ആർ.ഡിയിൽ സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു
Voluntary Retirement Scheme

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഐ.എച്ച്.ആർ.ഡി സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു. 20 Read more

കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2025-26 വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു
KILE Civil Service Academy

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിലുള്ള കിലെ സിവിൽ സർവീസ് Read more

കണ്ണൂരിൽ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് കഴുത്തിൽ കയർ മുറുകി മരിച്ചു
Accidental Suicide Kannur

കണ്ണൂരിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. തായെതെരു Read more