ചാലക്കുടി റെയിൽവേ മേൽപ്പാലത്തിൽ നിന്ന് ചാടിയ മൂന്നു യുവാക്കൾ കസ്റ്റഡിയിൽ

ചാലക്കുടിയിലെ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പണം കൈക്കലാക്കി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടുന്നതിനിടയിലാണ് നാലുപേർ അപകടത്തിൽപ്പെട്ടത്. റെയിൽവേ പാലത്തിലൂടെ നടന്നു പോകുന്നതിനിടെ എതിർ ദിശയിൽ ട്രെയിൻ വന്നതോടെയാണ് നാലു പേർ പുഴയിലേക്ക് ചാടിയത്. മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയും ആയിരുന്നു.

ട്രെയിൻ തട്ടിയയാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുഴയിൽ ചാടിയവരെ കണ്ടെത്തിയത് പെരുമ്പാവൂരിൽ നിന്നാണ്. ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സമീപത്തുനിന്ന് ഓട്ടോറിക്ഷയിൽ പോയി എന്നാണ് കണ്ടെത്തൽ.

ഇവർക്ക് പരുക്കേറ്റെന്ന വിവരത്തെ തുടർന്ന് തൃശൂരിലെയും എറണാകുളത്തെയും വിവിധ ആശുപത്രികളിൽ നിന്ന് വിവരം ശേഖരിക്കാൻ പോലീസ് നീക്കം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇവരെ കണ്ടെത്തിയത്.

  ദുബായിൽ ബസ് ഓൺ ഡിമാൻഡ് സർവീസ് ബർഷ ഹൈറ്റ്സ്, ഊദ്മേത്തയിലേക്കും
Related Posts
ചാലക്കുടിയിൽ പുലിയിറങ്ങി; നാട്ടുകാർ ഭീതിയിൽ
Tiger

ചാലക്കുടി സൗത്ത് ബസ്റ്റാൻഡിന് സമീപം പുലിയെ കണ്ടതായി റിപ്പോർട്ട്. വീട്ടിലെ സിസിടിവിയിൽ പുലിയുടെ Read more

ഷാൻ റഹ്മാനെതിരെ വഞ്ചനാ കേസ്
AR Rahman fraud case

കൊച്ചിയിൽ നടന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് Read more

ഷാൻ റഹ്മാനെതിരെ വഞ്ചനാ കേസ്; സംഗീത പരിപാടിയുടെ പേരിൽ കോടികൾ തട്ടിയെടുത്തെന്ന് പരാതി
Shaan Rahman fraud case

സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യക്കുമെതിരെ വഞ്ചനാ കേസ്. കൊച്ചിയിൽ നടന്ന സംഗീത Read more

കരുവന്നൂർ ബാങ്ക് കേസ്: മുതിർന്ന നേതാക്കളെ പ്രതി ചേർക്കാൻ ഇഡി അനുമതി തേടി
Karuvannur Bank Fraud

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന നേതാക്കളെ പ്രതി ചേർക്കാൻ ഇഡി Read more

  ഷാൻ റഹ്മാനെതിരെ വഞ്ചനാ കേസ്; സംഗീത പരിപാടിയുടെ പേരിൽ കോടികൾ തട്ടിയെടുത്തെന്ന് പരാതി
ചാലക്കുടി വ്യാജ ലഹരിമരുന്ന് കേസ്: പുതിയ അന്വേഷണ സംഘത്തിൽ പ്രതീക്ഷയെന്ന് ഷീല സണ്ണി
Chalakudy fake drug case

ചാലക്കുടി വ്യാജ ലഹരിമരുന്ന് കേസിൽ പുതിയ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് ഷീല Read more

പാതിവില തട്ടിപ്പ് കേസ്: സായിഗ്രാമം ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു
half-price fraud

സായിഗ്രാമം ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ പാതിവില തട്ടിപ്പ് കേസിൽ റിമാൻഡ് ചെയ്തു. ഈ Read more

സായിഗ്രാമം തട്ടിപ്പ്: കെ.എൻ. ആനന്ദകുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
Sai Gramam Scam

സായിഗ്രാമം പാതിവില തട്ടിപ്പ് കേസിൽ എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. Read more

പാതി വില തട്ടിപ്പ് കേസ്: ഷീബാ സുരേഷിന്റെ വീട്ടിൽ ഇഡി പരിശോധന
Sheeba Suresh

കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ Read more

ഷീബ സുരേഷിന്റെ വീട് ഇഡി സീൽ ചെയ്തു
Sheeba Suresh

പാതി വില തട്ടിപ്പ് കേസിൽ ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇഡി സീൽ Read more