Headlines

Awards, Kerala News

മൂന്നരവയസ്സുകാരന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്

ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞതിന് കോഴിക്കോട് കാരപ്പറമ്പ് ഐശ്വര്യ റോഡ് സ്പ്രിങ് അപാർട്ട്മെന്റ്സിലെ രുദ്ര് ശിവാൻഷിയെന്ന മൂന്നരവയസ്സുകാരൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിന് അർഹനായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുബിൻ സുഹാസിന്റെയും ബി.എസ്.നിത്യയുടെയും മകനാണ് ഈ മൂന്നരവയസ്സുകാരൻ.ഒരു മിനുട്ട് 51 സെക്കന്റിനുള്ളിൽ സിംഹം, കഴുതപ്പുലി, ദിനോസർ, പെൻഗ്വിൻ, തവള, താറാവ് എന്നിങ്ങനെ 38 ജീവികളുടെ ശബ്ദമാണ് രുദ്ര് തിരിച്ചറിഞ്ഞത്.

Story highlight :  Three and a half year old was awarded the India Book of Records.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts