പഴഞ്ചൻ റേഡിയോക്കുള്ളിൽ നോട്ട് കെട്ട് ; അമ്പരന്ന് റേഡിയോ ടെക്നീഷ്യന്.

നിവ ലേഖകൻ

inside the old radio
inside the old radio

ഇലക്ട്രോണിക് കടയില് അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന റേഡിയോ അഴിക്കവെ ആ കാഴ്ചകണ്ട് ടെക്നീഷ്യൻ അമ്പരന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോയ്ക്കുള്ളിൽ 15000 രൂപ വരുന്ന 500 രൂപയുടെ നോട്ടുകെട്ടാണ് ഉണ്ടായിരുന്നത്.

ചങ്ങരംകുളം ടൗണില് ബസ്റ്റാന്റ് റോഡിലെ മാര്ക്കോണി എന്ന ഇലക്ട്രോണിക് കടയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന റേഡിയോയിലാണ് നോട്ടുകെട്ട് കണ്ടെത്തിയത്.

ചിറവല്ലൂര് സ്വദേശിയായ ഷറഫുദ്ധീന് എന്ന ടെക്നീഷ്യന് ആദ്യമൊന്ന് അമ്പരന്നുവെങ്കിലും കല്ലൂർമ്മ സ്വദേശിയായ റേഡിയോ ഉടമയെ മൊബൈലിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.എന്നാൽ അങ്ങനെയൊരു നോട്ടുകെട്ടിന്റെ കാര്യം ഉടമയ്ക്കോ വീട്ടുകാർക്കൊ അറിയുമായിരുന്നില്ല.

ഒരു വർഷം മുമ്പ് മരിച്ച പിതാവ് ഉപയോഗിച്ചിരുന്ന റേഡിയോ ആയിരുന്നു ഇത്. ഉപയോഗശൂന്യമായ വീട്ടിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നന്നാക്കുന്നതിനായി റേഡിയോ കടയിൽ എത്തിച്ചത്.

റേഡിയോയുടെ ഉള്ളിൽ ഇത്രയും പണം ഉണ്ടായിരുന്നുവെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പിതാവിന് ലഭിച്ച പെൻഷൻ പണം റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളിൽ സൂക്ഷിച്ചതാകാമെന്നും വീട്ടുകാർ പറയുന്നു.

  വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തി ബജ്റംഗ്ദൾ; കാൽ വെട്ടുമെന്ന് കൊലവിളി

ടെക്നീഷ്യന്റെ നല്ല മനസ്സുകൊണ്ട് പിതാവ് സൂക്ഷിച്ചിരുന്ന സമ്പാദ്യം യഥാർത്ഥ അവകാശികൾക്ക് തന്നെ ലഭിക്കാനിടയായി.

Story highlight : The technician was shocked to see the money inside the old radio.

Related Posts
കെ.ടി.യുവിൽ ഗുരുതര പ്രതിസന്ധി; ശമ്പളവും പെൻഷനും മുടങ്ങി, സർട്ടിഫിക്കറ്റില്ല
KTU financial crisis

കേരള സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങി, Read more

എം.കെ. സാനുവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ
MK Sanu demise

എം.കെ. സാനുവിന്റെ നിര്യാണത്തിൽ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. Read more

വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തി ബജ്റംഗ്ദൾ; കാൽ വെട്ടുമെന്ന് കൊലവിളി
Wayanad Bajrang Dal threat

വയനാട്ടിൽ ബജ്റംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ ഭീഷണിപ്പെടുത്തി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് Read more

കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു; പവന് 1120 രൂപ കൂടി
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര Read more

ഫൊക്കാനയുടെ ത്രിദിന കണ്വെന്ഷന് കുമരകത്ത്; ഇന്ന് തുടക്കം
Fokana Kerala convention

ലോകത്തിലെ ഏറ്റവും വലിയ അംബ്രല്ല ഓര്ഗനൈസേഷനായ ഫൊക്കാനയുടെ കേരളത്തിലെ ആദ്യ ത്രിദിന കണ്വെന്ഷന് Read more

പാമ്പുപിടിത്തം പഠിക്കാം; അധ്യാപകർക്കായി പരിശീലനം ഒരുക്കി വനംവകുപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി അധ്യാപകർക്ക് പാമ്പുപിടിത്തത്തിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 11-ന് Read more

ഹയർ സെക്കൻഡറിയിൽ ഇനി ബ്രെയിൽ ലിപി പുസ്തകങ്ങൾ; പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി
Braille textbooks

ഹയർ സെക്കൻഡറി വിഭാഗത്തിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്കായി ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങൾ അച്ചടിക്കാൻ Read more

കുസാറ്റ് കാമ്പസ് അടച്ചു; അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു
H1N1 outbreak

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കാമ്പസ് എച്ച് 1 എൻ Read more