‘ശ്രീവല്ലി’ ; സിദ് ശ്രീറാമിന്റെ ആലാപന മികവിൽ ‘പുഷ്പ’യിലെ മാജിക്കല് മെലഡി പുറത്ത്.

നിവ ലേഖകൻ

പുഷ്പയിലെ മാജിക്കല്‍ മെലഡി
പുഷ്പയിലെ മാജിക്കല് മെലഡി
Photo credit – bollywood bubble

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് ‘പുഷ്പ’.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ മെലഡി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സിദ് ശ്രീറാമാണ് ഈ മെലഡി ഗാനം ആലപിച്ചിരിക്കുന്നത്.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങള്ക്ക് ഈണം നല്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

സിദ് ശ്രീറാം തന്നെയാണ് തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത്.അതേസമയം,ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററുകളിൽ റിലീസ് ചെയ്യും.

സുകുമാര് സംവിധാനം ചെയ്യുന്ന പുഷ്പയില് വില്ലൻ കഥാപാത്രമായിട്ടാണ് നടന് ഫഹദ് ഫാസില് എത്തുന്നത്.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlight : The second melody song of ‘Pushpa’ movie was released.

Related Posts
എട്ട് മാസത്തിനു ശേഷം മമ്മൂട്ടി കേരളത്തിൽ; സ്വീകരിക്കാൻ മന്ത്രി എം.ബി. രാജേഷും, ആവേശത്തോടെ ആരാധകരും
Mammootty returns to Kerala

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി. യുകെയിൽ നിന്ന് Read more

അഭിനയത്തിന് 50 വർഷം; ടി.ജി. രവിക്ക് ജന്മനാട്ടിൽ ആദരം
T.G. Ravi

അഭിനയരംഗത്ത് 50 വർഷം പിന്നിട്ട ടി.ജി. രവിയെ ജന്മനാടായ നടത്തറയിൽ ആദരിച്ചു. രണ്ടു Read more

കന്നഡ ബിഗ് ബോസ് ഷോ നിർത്തിവച്ചു; കാരണം ഇതാണ്
Kannada Big Boss

കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ താൽക്കാലികമായി നിർത്തിവച്ചു. ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് Read more

ഒക്ടോബറിൽ ഒടിടിയിൽ എത്താനൊരുങ്ങുന്ന സിനിമകൾ ഇതാ
October OTT Releases

ഒക്ടോബർ മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ Read more

പൂജ അവധിക്കാലം കളറാക്കാം; ഒടിടിയിൽ ഈ സിനിമകൾ ഉറപ്പായും ഉണ്ടായിരിക്കും!
OTT releases

പൂജാ അവധിക്കാലം പ്രമാണിച്ച് ഒടിടി പ്ലാറ്റ്ഫോമുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നു. ശിവകാർത്തികേയന്റെ Read more

സുമതി വളവും സർക്കീട്ടും ഉൾപ്പെടെ 4 മലയാള സിനിമകൾ ഒടിടിയിലേക്ക്
OTT release Malayalam movies

സുമതി വളവ്, സർക്കീട്ട്, ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര എന്നീ നാല് Read more

സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
movie collection reports

സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. എല്ലാ Read more

സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് അഖില ശശിധരൻ
Akhila Sasidharan interview

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അഖില ശശിധരൻ. സിനിമയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണവും Read more

ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
Kili Paul Kerala visit

മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ Read more

നടന്മാർക്കെതിരായ പീഡന പരാതികൾ പിൻവലിക്കില്ല; പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് ആലുവ സ്വദേശിനിയായ നടി
actress harassment complaints

ആലുവ സ്വദേശിനിയായ നടി നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി. പ്രത്യേക Read more