തിരിച്ചുവരവിലെ ആദ്യ മത്സരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഇപിഎല്ലിൽ.

നിവ ലേഖകൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഇപിഎല്ലിൽ
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഇപിഎല്ലിൽ
Photo credit: Sky sports

ഇറ്റാലിയൻ ക്ലബ് യുവന്റസിൽനിന്നും തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവിലെ ആദ്യ മത്സരം ഇന്ന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ അരങ്ങേറും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നു രാത്രി 7.30 നു ഹോം മൈതാനമായ ഓൾഡ് ട്രാഫഡിൽ ന്യൂകാസിൽ യുണൈറ്റഡുമായി ഏറ്റുമുട്ടുന്ന യുണൈറ്റഡ് നിരയിൽ റൊണാൾഡോ കളിക്കുമെന്ന് പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷ്യർ സൂചന നൽകി. ‘ഏതെങ്കിലും സമയത്ത് അദ്ദേഹം കളത്തിലുണ്ടാകും ‘ എന്നായിരുന്നു സോൾഷ്യർ പറഞ്ഞത്.

Story highlight : The first match of Cristiano Ronaldo’s comeback today in EPL.

Related Posts
മെസ്സിയുടെ മാന്ത്രിക പ്രകടനം; പ്യൂർട്ടോറിക്കയെ തകർത്ത് അർജന്റീനയ്ക്ക് ഗംഭീര ജയം
Argentina football match

സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ മികച്ച പ്രകടനത്തിൽ പ്യൂർട്ടോറിക്കയെ തകർത്ത് അർജന്റീന. അർജന്റീന Read more

  ലോകകപ്പിൽ കേപ് വെർദെ പന്തുതട്ടും; യോഗ്യത നേടുന്ന രണ്ടാമത്തെ ചെറിയ രാജ്യം
ഇസ്രായേലിനെതിരെ തകർപ്പൻ ജയം; ലോകകപ്പ് മോഹവുമായി ഇറ്റലി
Italy football team

ഇറ്റലിയിലെ ഉഡിനിൽ നടന്ന മത്സരത്തിൽ ഇസ്രായേലിനെതിരെ ഇറ്റലി മൂന്ന് ഗോളുകൾക്ക് വിജയിച്ചു. മറ്റെയോ Read more

എക്സ്.ഏണസ്റ്റ് ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
District Sports Council

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എക്സ്.ഏണസ്റ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കൗൺസിൽ ഹാളിൽ Read more

ലോകകപ്പിൽ കേപ് വെർദെ പന്തുതട്ടും; യോഗ്യത നേടുന്ന രണ്ടാമത്തെ ചെറിയ രാജ്യം
World Cup Qualification

ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ ലോകകപ്പിൽ പന്തു തട്ടാൻ യോഗ്യത നേടി. ലോകകപ്പിന് Read more

  ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ 'ബില്യണയർ' ഫുട്ബാളർ
കാംബെല്ലും ഹോപ്പും അർദ്ധ സെഞ്ചുറി നേടിയതോടെ വെസ്റ്റ് ഇൻഡീസ് ശക്തമായ നിലയിൽ!
West Indies Cricket

വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജോൺ കാംബെല്ലും Read more

ഫോളോ ഓൺ: രണ്ടാം ഇന്നിംഗ്സിലും തകർന്ന് വിൻഡീസ്, രണ്ട് വിക്കറ്റ് നഷ്ടം
Cricket West Indies

വെസ്റ്റ് ഇൻഡീസ് ഫോളോ ഓൺ സ്വീകരിച്ച ശേഷം രണ്ടാം ഇന്നിംഗ്സിലും തകർച്ച നേരിടുന്നു. Read more

കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
Kerala Super League

കേരള സൂപ്പർ ലീഗിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൻസൺ Read more

  മെസ്സിയുടെ മാന്ത്രിക പ്രകടനം; പ്യൂർട്ടോറിക്കയെ തകർത്ത് അർജന്റീനയ്ക്ക് ഗംഭീര ജയം
അസർബൈജാനെതിരെ തകർപ്പൻ ജയം; ഫ്രാൻസിനായി ഗോൾ നേടി എംബാപ്പെ തിളങ്ങി
kylian mbappe

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അസർബൈജാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫ്രാൻസ് തോൽപ്പിച്ചു. കൈലിയൻ Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ‘ബില്യണയർ’ ഫുട്ബാളർ
billionaire footballer

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യത്തെ 'ബില്യണയർ' ഫുട്ബാളറായി. ബ്ലൂംബെർഗ് Read more

അർജന്റീനയുടെ കൊച്ചിയിലെ മത്സരം; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രിയുടെ യോഗം
Argentina football match

അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ Read more