
മോഡിഫിക്കേഷൻ ചെയ്ത വാഹനം തിരിച്ചു തരണമെന്ന ഈ ബുൾ ജെറ്റ് സഹോദരൻമാരുടെ ഹർജി കോടതി തള്ളി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നെപ്പോളിയൻ എന്ന് പേരുള്ള ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ ചെയ്തതിന് ഈ സഹോദരങ്ങളെ മോട്ടോർ വാഹന വകുപ്പ് അറസ്റ്റുചെയ്തിരുന്നു.
ആഗസ്റ്റ് മാസത്തിലാണ് സംഭവം.വീഡിയോ വ്ളോഗർമാരായ ഇവർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കുകയും തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.
ഇരുവർക്കും ഇപ്പോൾ ജാമ്യം ലഭിച്ചിട്ടുണ്ട്.ഇവരുടെ അറസ്റ്റ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.
Story highlight : The court rejected the petition seeking the return of modified vehicle of E Bull jet brothers .