കൊല്ലം അഴീക്കലില് മത്സ്യബന്ധനത്തിനിടെ ബോട്ടിൽ തീപിടിത്തം

നിവ ലേഖകൻ

The boat caught fire during fishing in Azhikkal, Kollam

കൊല്ലം അഴീക്കലില് മത്സ്യബന്ധന ബോട്ടിൽ തീപിടിച്ചു.ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലെ വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് തീപിടിത്തം ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് പുലര്ച്ചെയാണ് സംഭവം.മത്സ്യബന്ധനത്തിനിടെ അഴീക്കല് തുറമുഖത്തു നിന്ന് മൂന്ന് നോട്ടിക്കല് മൈല് അകലെ വെച്ച് ബോട്ടിൽ തീപിടിത്തമുണ്ടാകുകയായിരുന്നു.ബോട്ടിനുള്ളിൽ 9 തെഴിലാളികളാണ് ഉണ്ടായിരുന്നത്.

മത്സ്യത്തൊഴിലാളികളെ മറ്റ് ബോട്ടിലുണ്ടായിരുന്നവര് ചേര്ന്ന് കൃത്യസമയത്ത് രക്ഷപ്പെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്ച്ചയാണ് തീപിടിത്തതിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Story highlight : The boat caught fire during fishing in Azhikkal, Kollam

Related Posts
കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്; എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം
AISF education bandh

എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ നാളെ കൊല്ലത്ത് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കലാലയങ്ങളിൽ Read more

  കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്; എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം
കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു
Father commits suicide

കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ Read more

സന്തോഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 13 പ്രതികൾ
Santhosh Murder Case

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിൽ 800 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഒന്നാം പ്രതി Read more

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; ആളപായമില്ല
Fridge explosion

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനികൾ വാടകയ്ക്ക് Read more

  കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു
കൊല്ലത്ത് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
Kollam husband wife murder

കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ ഭർത്താവ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ Read more

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു; ആളപായമില്ല
Pathanamthitta fire

പത്തനംതിട്ട തണ്ണിത്തോട് രണ്ട് കടകളിൽ തീപിടിത്തം. പുലർച്ചെ 3.15 ഓടെയാണ് സംഭവം നടന്നത്. Read more

ഉപന്യാസം രചിച്ച് സമ്മാനം നേടാം; അവസാന തീയതി ജൂൺ 24
Essay competition

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. Read more

  സന്തോഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 13 പ്രതികൾ
കൊല്ലത്ത് അങ്കണവാടിയിൽ ഫാൻ പൊട്ടിവീണ് മൂന്ന് വയസ്സുകാരന് പരിക്ക്
anganwadi fan accident

കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്കേറ്റു. തലയ്ക്ക് Read more

പുനലൂരിൽ പെട്രോൾ പമ്പിൽ പണം നൽകാതെ കടന്ന തമിഴ്നാട് സ്വദേശികൾ പിടിയിൽ
petrol pump theft

കൊല്ലം പുനലൂരിൽ പെട്രോൾ പമ്പിൽ പണം നൽകാതെ പോയ തമിഴ്നാട് സ്വദേശികളെ പോലീസ് Read more

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിന് തീപിടിച്ച് വൻ അപകടം
Chalakudy fire accident

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിന് തീപിടിച്ച് വൻ അപകടം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയിന്റ് Read more