തെലങ്കാനയില് കഞ്ചാവ് കലര്ത്തിയ ചോക്ലേറ്റ് പിടികൂടി; 15 കമ്പനികള്ക്കെതിരെ നടപടി

നിവ ലേഖകൻ

cannabis-laced chocolates Telangana

തെലങ്കാന ആന്റി നര്ക്കോട്ടിക്സ് ബ്യൂറോ ഉത്തര്പ്രദേശ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന 15 ചോക്ലേറ്റ് നിര്മാണ കമ്പനികളില് നിന്ന് കഞ്ചാവും നിരോധിക്കപ്പെട്ട മയക്ക് മരുന്നും കലര്ത്തിയ ചോക്ലേറ്റ് പിടികൂടി. 1.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

05 ലക്ഷം രൂപ വിലമതിക്കുന്ന 12. 68 കിലോ കഞ്ചാവും 80 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടിച്ചെടുത്തത്.

പൊലീസ് എക്സൈസ്, പ്രൊഹിബിഷന് ഡിപ്പാര്ട്ട്മെന്റ് ഉദ്യോഗസ്ഥര് അടങ്ങുന്ന സംഘമാണ് കഞ്ചാവ് കലര്ത്തിയ ചോക്ലേറ്റ് തുടര്ച്ചയായി പിടികൂടിയത്.

‘ബീഹാര്, മധ്യപ്രദേശ്, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് നിന്നുള്ള കുടിയേറ്റക്കാര് കഞ്ചാവ് പുരട്ടിയ ചോക്ലേറ്റുകള് ആയുര്വേദ ദഹന മിഠായികളെന്ന വ്യാജേന നഗരങ്ങളിലെ സൈറ്റുകളിനിന്ന് നിര്മിച്ച് വിപണനം ചെയ്യുന്നു,’ എക്സൈസ് ആന്ഡ് പ്രൊഹിബിഷന് ഡിപ്പാര്ട്ട്മെന്റിന്റെ സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ മുതിര്ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.

ചോക്ലേറ്റ് നിര്മാണ കമ്പനികള്ക്കെതിരെ നോട്ടീസ് അയക്കുകയും ഹൈദരാബാദില് പ്രവര്ത്തിക്കുന്ന കമ്പനികള്ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് മുമ്പ്, തെലങ്കാനയിലെ സ്കൂള് വിദ്യാര്ത്ഥികള്ക്ക് കഞ്ചാവ് ചോക്ലേറ്റ് നല്കിയ കടക്കാരനെ കോത്തൂര് പൊലീസ് ഓഫ് കമ്മീഷ്ണറേറ്റ് പിടികൂടിയിരുന്നു.

ഈ പ്രവണത വളരെ ഗൗരവമുള്ളതാണെന്നും അധികൃതര് കര്ശന നടപടികള് സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാകുന്നു.

Story Highlights: Telangana Anti-Narcotics Bureau seizes cannabis-laced chocolates from 15 manufacturing companies in Uttar Pradesh

Related Posts
ആലപ്പുഴയിൽ ലഹരിവേട്ട: നടി ക്രിസ്റ്റീന അറസ്റ്റിൽ; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോമിനും കഞ്ചാവ് നൽകിയെന്ന് മൊഴി
Alappuzha drug bust

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന Read more

ആലപ്പുഴയിൽ ലഹരിവേട്ട: സിനിമാ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി
Alappuzha drug bust

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ യുവതി ആലപ്പുഴയിൽ Read more

രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
hybrid cannabis seizure

ആലപ്പുഴയിൽ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്ന് രണ്ട് കോടി Read more

ആലപ്പുഴയിൽ വൻ ലഹരിവേട്ട: 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനി പിടിയിൽ
Alappuzha drug bust

ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയെ എക്സൈസ് Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 146 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 146 പേർ അറസ്റ്റിലായി. മാർച്ച് 29-ന് Read more

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: 500 ഗ്രാം എംഡിഎംഎ പിടികൂടി
Kochi drug bust

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ടയിൽ 500 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതുക്കലവട്ടത്തെ Read more

ടെസ്ലയ്ക്ക് ഭീഷണിയായി ബിവൈഡി; തെലങ്കാനയിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു
BYD Telangana plant

ഇലോൺ മസ്കിന്റെ ടെസ്ലയ്ക്ക് ഭീഷണിയായി ചൈനീസ് വൈദ്യുത വാഹന നിർമ്മാതാക്കളായ ബിവൈഡി ഇന്ത്യൻ Read more

ഈദ് നമസ്കാരം തെരുവിൽ വേണ്ട; ലൈസൻസും പാസ്പോർട്ടും റദ്ദാക്കുമെന്ന് മീററ്റ് പൊലീസ്
Eid prayers ban

തെരുവുകളിൽ ഈദ് നമസ്കാരം നടത്തുന്നത് നിരോധിച്ചതായി മീററ്റ് പോലീസ്. ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും Read more

ഭാര്യയെ കാമുകനു വിവാഹം ചെയ്തുകൊടുത്ത് ഭർത്താവ്
Gorakhpur marriage

ഗൊരഖ്പുരിൽ ഭാര്യയ്ക്കും കാമുകനും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ഒന്നര വർഷത്തെ ബന്ധത്തിന് ശേഷമാണ് Read more

മലപ്പുറത്ത് 196 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
MDMA seizure

അരീക്കോട് പള്ളിപ്പടിയിൽ വെച്ച് 196 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. ഊര്നാട്ടിരി സ്വദേശി Read more

  ആലപ്പുഴയിൽ ലഹരിവേട്ട: നടി ക്രിസ്റ്റീന അറസ്റ്റിൽ; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോമിനും കഞ്ചാവ് നൽകിയെന്ന് മൊഴി

Leave a Comment