തെലങ്കാനയിൽ ജാതി സെൻസസ് ആരംഭിച്ചു; 80,000 ഉദ്യോഗസ്ഥർ വിവരശേഖരണത്തിന്

നിവ ലേഖകൻ

Updated on:

Telangana caste census

തെലങ്കാനയിൽ ജാതി സെൻസസ് ആരംഭിച്ചു. വലിയ തയ്യാറെടുപ്പിന് ശേഷമാണ് ഇന്ന് സെൻസസ് തുടങ്ങിയത്. പിന്നോക്ക വികസന മന്ത്രി പൂനം പ്രഭാകർ സർവേ നടപടികൾ ഉദ്ഘാടനം ചെയ്തു. എൺപതിനായിരത്തിലധികം ഉദ്യോഗസ്ഥരെയാണ് സെൻസസ് എടുക്കാനായി നിയോഗിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓരോ വീട്ടിലും കയറി വിവരങ്ങൾ ശേഖരിച്ചാണ് സെൻസസ് ഡാറ്റ ഉണ്ടാക്കുന്നത്. 75 ചോദ്യങ്ങളാണ് വിവരശേഖരണത്തിനായി ഉപയോഗിക്കുന്നത്. മൂന്നാഴ്ച കൊണ്ട് സെൻസസ് പൂർത്തിയാക്കുകയാണ് ലക്ഷ്യം.

— wp:paragraph –> തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന ഉറപ്പായിരുന്നു ജാതി സെൻസസ്. ജയിച്ചുകയറിയതിന് ശേഷം രേവന്ത് റെഡ്ഡി സർക്കാർ ഉടൻ തന്നെ സെൻസസിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ജാതി സെൻസസിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ സംസ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യയിലാകെ ജാതി സെൻസസ് നടത്തണമെന്നും പ്രധാനമന്ത്രി ഇതിനോട് അനുകൂലമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെൻസസിന് തെലങ്കാന ഒരു മോഡലായി മാറുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജാതി സെൻസസ് നടത്തി പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുനക്രമീകരിച്ച് ആനുകൂല്യങ്ങൾ പുതുക്കുകയാണ് സർക്കാർ ലക്ഷ്യം. ബിഹാറിലും കർണാടകയിലും നേരത്തേ ജാതി സെൻസസ് നടത്തിയിരുന്നു. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ ജാതി സെൻസ് നടത്താൻ തുടങ്ങിയിരുന്നു, എന്നാൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായതോടെ സെൻസസ് നിർത്തിവെച്ചിരുന്നു.

  വഖഫ് ബില്ലിൽ പ്രതിപക്ഷ വിമർശനത്തിന് നദ്ദയുടെ മറുപടി

Story Highlights: Telangana begins caste census with 80,000 officials to collect data from households

Related Posts
വഖഫ് നിയമ ഭേദഗതി: കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്
Waqf Board Amendment Bill

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

  കെട്ടിട നികുതി: സിപിഐഎം നേതാവിന്റെ ഭീഷണി
വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

കേരളത്തിലെ ലഹരിമരുന്ന് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി
drug cases in kerala

കേരളത്തിലെ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. യുവാക്കൾക്ക് പ്രതീക്ഷയും Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

ടെസ്ലയ്ക്ക് ഭീഷണിയായി ബിവൈഡി; തെലങ്കാനയിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു
BYD Telangana plant

ഇലോൺ മസ്കിന്റെ ടെസ്ലയ്ക്ക് ഭീഷണിയായി ചൈനീസ് വൈദ്യുത വാഹന നിർമ്മാതാക്കളായ ബിവൈഡി ഇന്ത്യൻ Read more

  വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് തയ്യാറെടുപ്പ് ആരംഭിച്ചു
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു. എ.പി. അനിൽകുമാറിനാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ചുമതല. Read more

ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി
Rahul Gandhi

ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ദിവസങ്ങളായി Read more

Leave a Comment