ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതം; ‘ദ അൺനോൺ വാരിയർ’ ടീസർ പുറത്ത്.

നിവ ലേഖകൻ

ദ അൺനോൺ വാരിയർ ടീസർ
ദ അൺനോൺ വാരിയർ ടീസർ

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലിയാണിന്ന്. സുവർണ ജൂബിലിയോടനുബന്ധിച്ച് മഖ്ബൂൽ റഹ്മാൻ സംവിധാനം ചെയ്ത ‘ ദ അൺനോൺ വാരിയർ’ എന്ന ഡോക്യുമെന്ററിയുടെ ടീസർ പുറത്തിറങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന ഡോക്യുമെന്ററി മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ അഞ്ച് ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്. 13 മിനിറ്റ് ദൈർഘ്യത്തിലുള്ള ഡോക്യുമെന്ററിയുടെ നിർമ്മാണം നിർവഹിച്ചത് ഹുനൈസ് മുഹമ്മദ്, ഫൈസൽ മുഹമ്മദ് എന്നിവർ ചേർന്നാണ്.

 അശ്വിൻ ജോൺസൺ സംഗീതം സംവിധാനവും നസീം യൂനുസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. എൽസ പ്രിയ, ഷാന ജസ്സൻ, പ്രപഞ്ചന എസ് പ്രിജു തുടങ്ങിയവർ ഡോക്യുമെന്ററിയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Story Highlights: Teaser release of ‘The Unknown warrior’, documentery about Oommen Chandi.

  സ്വർണവിലയിൽ നേരിയ വർധനവ്: ഇന്നത്തെ വില അറിയാം
Related Posts
“സഹായം മതിയാകില്ല, മകളെ മറക്കരുത്”: വിനോദിനിയുടെ അമ്മയുടെ അഭ്യർത്ഥന
Palakkad medical negligence

പാലക്കാട് പല്ലശ്ശനയിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം Read more

സംസ്ഥാന വികസനത്തിന് കിഫ്ബി സഹായകമായി; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development KIIFB

സംസ്ഥാനത്ത് വികസനം അതിവേഗത്തിൽ സാധ്യമാക്കുന്നതിന് കിഫ്ബി സഹായകമായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. Read more

തെരുവുനായ ശല്യം: സുപ്രീംകോടതി ഉത്തരവിറക്കി; നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
stray dog issue

തെരുവുനായ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പൊതുസ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാനും, വന്ധ്യംകരണം Read more

കേരളത്തിന്റെ ഭരണമികവിനെ അഭിനന്ദിച്ച് കമൽഹാസൻ
Kerala governance

കേരളത്തിലെ ഭരണമികവിനെ പ്രശംസിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനുമായ കമൽഹാസൻ. Read more

  എട്ട് മാസത്തിന് ശേഷം മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തി; സ്വീകരിക്കാൻ മന്ത്രി പി. രാജീവും
പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറോടിച്ച് അഭ്യാസം; 16-കാരനെതിരെ കേസ്
Perambra school car accident

കോഴിക്കോട് പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ 16-കാരൻ കാറോടിച്ച് അഭ്യാസ പ്രകടനം നടത്തി. സംഭവത്തിൽ Read more

മുഖ്യമന്ത്രിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം; കേരളത്തിലേക്ക് നിക്ഷേപക സംഘം
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം ലഭിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര Read more

ആൻജിയോ വൈകി; തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വിശദീകരണം ഇങ്ങനെ
Medical College explanation

കൊല്ലം പന്മന സ്വദേശി വേണുവിനാണ് ആൻജിയോഗ്രാം വൈകിയതിനെ തുടർന്ന് ജീവൻ നഷ്ടമായതെന്ന പരാതിയിൽ Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; ഈ മാസം റിപ്പോർട്ട് ചെയ്തത് മൂന്ന് മരണങ്ങൾ
Amoebic Encephalitis death

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57 വയസ്സുകാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. Read more

കേരളത്തിന് അർഹമായ തുക നൽകും; കേന്ദ്രം സുപ്രീം കോടതിയിൽ
Kerala education fund allocation

സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹമായ തുക നൽകാമെന്ന് കേന്ദ്രം സുപ്രീം Read more